കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരം;മുസ്ലീം ലീഗ്

കൊച്ചി: കേരള സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദം നിര്‍ഭാഗ്യകരമാണെന്ന് മുസ്ലീം ലീഗ്. ഭക്ഷണത്തില്‍ വിഭാഗീയത ഉണ്ടാക്കിയത് സര്‍ക്കാരാണ്.

മുസ്ലിം ലീഗ് അംഗത്വമെടുത്തവരിൽ ഷാരൂഖും മമ്മൂട്ടിയും; പ്രചരണം വ്യാജമെന്ന് പി എം എ സലാം

സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രത്യേകം സജ്ജമാക്കിയ വാർ റൂം വഴി തികച്ചും ശാസ്ത്രീയമായിട്ടാണ് ഇത്തവണ മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിൻ പൂർത്തീകരിച്ചത്

കൗമാരക്കാരെ ഒരുമിച്ചിരുത്തുന്നത് തെറ്റ്; പരാമർശത്തിലുറച്ച് അബ്ദുറഹിമാൻ രണ്ടത്താണി

കുടുംബശ്രീയുടെ പഠന പുസ്തകത്തിലും വിവാദ നിർദേശങ്ങളുണ്ട്. ആഭാസകരമായ കാര്യങ്ങൾ കൈപ്പുസ്തകത്തിലുണ്ടെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറഞ്ഞു.

ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു;യു ഡി എഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു: എംവി ഗോവിന്ദൻ മാസ്റ്റർ

ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.

ഗുജറാത്തിൽ കോൺഗ്രസ് പരാജയപ്പെടാനുള്ള കാരണം ആം ആദ്മി ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചത്: പി എം എ സലാം

ദേശീയ തലത്തിൽ ബിജെപിക്കെതിരെ ഇടതുപാർട്ടികൾ ഉൾപ്പടെ ഒന്നിക്കുന്ന പ്രതിപക്ഷ ഐക്യമാണ് ലീഗ് ആവശ്യപ്പെടുന്നത്.

വിഴിഞ്ഞം തുറമുഖം വന്നാൽ വികസനം നടക്കും: പികെ കുഞ്ഞാലിക്കുട്ടി

നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും മലയാളത്തിലെ ഒരു ചാനലിൽ സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കളി കാണുന്നവർക്ക് മുമ്പിൽ കളി മാത്രം; ടീമില്ല, വ്യക്തിയില്ല, രാജ്യമില്ല: കെഎൻഎ ഖാദർ

മത്സരം നടക്കുന്ന രാഷ്ട്രത്തിന്റെ, ആഭ്യന്തര അന്താരാഷ്ട്ര നയങ്ങൾ, തിരുത്താനോ, പുനരാവിഷ്കരിക്കാനോ, ഈ മത്സരം ഒരു കാരണമല്ല.

കോൺഗ്രസിൽ ഒരു വിഭാഗം ഗവർണർക്കൊപ്പം; എന്നാൽ ലീഗ് കൂടെയില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് നിലവിൽ പരിഗണയിലില്ലെന്നും ഭരണഘടനാപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു

ഗവർണർക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് ജലീൽ

സംസ്ഥാന ഗവർണറുടെ നടപടി അതിര് കടന്നതാണെന്നതിൽ സംശയമില്ല. പക്ഷെ ഇപ്പോൾ അതിലേക്ക് എത്തിച്ചതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്.

Page 7 of 8 1 2 3 4 5 6 7 8