മണിപ്പൂർ ജനതയ്ക്ക് ഇടതുമുന്നണിയുടെ ഐക്യദാർഢ്യം; സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ ഇടതുമുന്നണി

ഇടതുമുന്നണിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നെന്നും സേവ് മണിപ്പൂർ ക്യാമ്പയിൻ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനമെടുക്കുന്നെന്നും ഇ പി ജയരാജൻ

ജെ പി നദ്ദ വന്നുപോയ പിന്നാലെ തിരുവനന്തപുരത്ത് ആകെയുണ്ടായിരുന്ന പഞ്ചായത്തും ബി ജെ പിക്ക് നഷ്ടമായി

ഇതുവരെ കേവല ഭൂരിപക്ഷം ഇല്ലായിരുന്നുവെങ്കിലും ഉള്ളതിൽ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിലാണ് ബിജെപി പഞ്ചായത്തില്‍ ഭരണം നടത്തിയത്.

ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നടത്താനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഒപ്പമുള്ളത്: മുഖ്യമന്ത്രി

കള്ളപ്രചാരണങ്ങളെ തള്ളികളഞ്ഞാണ് ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ ഭരണം നല്‍കിയത്. ജനങ്ങള്‍ക്ക് ഇപ്പോള്‍ ഓഫീസുകളില്‍ കയറിയിറങ്ങി

മോദിക്ക് എതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നു; രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറച്ച് വച്ച് എല്ലാവരും ഒന്നിക്കണം: രമേശ് ചെന്നിത്തല

ഇടതുമുന്നണി ഉൾപ്പെടെയുള്ള രാജ്യത്തെ കക്ഷികളെല്ലാം ഇതിനെതിരെ രംഗത്ത് വരണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മറച്ച് വച്ച് എല്ലാവരും ഒന്നിക്കണമെന്നും

ഗിമ്മിക്കുകളിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു; കേരളത്തിലെ കോൺഗ്രസ് കേന്ദ്രത്തിലെ ബിജെപിയെ സഹായിക്കുന്നു: കെകെ ശൈലജ

സഭയ്ക്ക് അകത്തും പുറത്തും അനാവശ്യ ബഹളങ്ങളിലൂടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കോൺഗ്രസിൻ്റെ ശ്രമം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.

ഒരു പൊലീസുകാരന്റെ പോലും അകമ്പടിയില്ലാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സഞ്ചരിക്കും; തടയാൻ വെല്ലുവിളിയുമായി വിഡി സതീശൻ

പ്രതിപക്ഷ നേതാവിനെ തടയുമെന്ന ഇടതുമുന്നണി കണ്‍വീനറുടെ വെല്ലുവിളി സ്വീകരിക്കുന്നു. യുഡിഎഫ് പ്രതിഷേധം തുടരും.

ഗാന്ധിയെയും നെഹ്റുവിനയും ഉപേക്ഷിച്ച കോൺഗ്രസിന് കള്ളക്കടത്തുകാരി പറയുന്നതാണ് വേദവാക്യം: ഇപി ജയരാജൻ

സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി വികസന - ക്ഷേമ പ്രവർത്തനങ്ങൾ തകർക്കാർ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ യുഡിഎഫ് അതിന് ഓശാന

കേരളത്തിൽ ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷത്തിന് കെട്ടി വച്ച കാശ് കിട്ടില്ല: പിഎംഎ സലാം

ഈ യാത്രയുടെ ലക്ഷ്യങ്ങൾ പൊളിഞ്ഞു. സംസ്ഥാനത്തിപ്പോൾ നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷമല്ലാതെ സർക്കാരിന് ജന പിന്തുണയില്ല.

അഴിമതിയുടെ കാര്യത്തിൽ പരസ്പര സഹകരണ മുന്നണി; എൽഡിഎഫും യുഡിഎഫും പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരുന്ന കാര്യത്തിലും ഒറ്റക്കെട്ട് : കെ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തുന്ന അഴിമതിക്ക് ചൂട്ടുപിടിക്കുന്ന പണിയാണ് വിഡി സതീശനും കൂട്ടർക്കുമുള്ളത്.

Page 2 of 5 1 2 3 4 5