
സിബിഐയുടെയും ഇഡിയുടെയും ഏകപക്ഷീയമായ ഉപയോഗിക്കുന്നു; കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു
സിബിഐയുടെയും ഇഡിയുടെയും ഏകപക്ഷീയമായ ഉപയോഗത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു
സിബിഐയുടെയും ഇഡിയുടെയും ഏകപക്ഷീയമായ ഉപയോഗത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ 14 പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു
ബ്രഹ്മപുരത്തു മാലിന്യം കത്തിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ്
വഞ്ചിയൂരില് വീട്ടമ്മ അതിക്രമത്തിനിരയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചു കേന്ദ്രമന്ത്രി
തുടര്ച്ചയായ ഏഴാം ദിവസവും പ്രതിപക്ഷം സഭാ നടപടികള് തടസ്സപ്പെടുത്തിയതോടെ സഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
റബറിന്റെ വിലയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നു. പ്രധാനമന്ത്രി മോദി ന്യൂനപക്ഷ വിരുദ്ധനെന്ന കോണ്‍ഗ്രസ് പ്രചാരണം ക്രൈസ്തവര്‍
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ കറൻസ് ചീഫ് എഡിറ്റർ ഫാദർ
ഇന്ത്യ എന്നാൽ മോദി, ഇന്ത്യ എന്നാൽ അദാനി എന്ന് ഇപ്പോൾ പറയുന്നത്. എന്നാൽ ഇന്ത്യ എന്നാൽ അദാനിയോ മോദിയോ അല്ല.
കേരളത്തിൽ എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ച ശേഷമാണ് സംഘപരിവാറുമായി ചര്‍ച്ച നടത്തിയ കാര്യം കെ സുധാകരന്‍ വ്യക്തമാക്കിയത്.
ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.
സിപിഐ എം മതത്തിനെതിരായോ വിശ്വാസത്തിനെതിരായോ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ലെന്ന് എം വി ഗോവിന്ദന്‍