
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാൻ ഇപി ജയരാജന് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാൻ ഇപി ജയരാജന് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാൻ ഇപി ജയരാജന് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്
മാത്രമല്ല ലൈസന്‍സ് നല്‍കിയത് റിസോര്‍ട്ടിനാണെന്ന വാദവും നിഷേധിക്കുന്നതാണ് സിപിഐഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍.
പോലീസ് അന്വേഷണം മരവിച്ചതിനു പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദം അന്വേഷിക്കാൻ സി പി എമ്മിൽ ധാരണ
തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിൽ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ.
കിഫ്ബി, ട്രഷറി നിക്ഷേപം, പിഎഫ് എന്നിവയുടെ പേരുപറഞ്ഞ് സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി കൂടി കേന്ദ്രം ഇല്ലാതാക്കുകയാണ്.
വെള്ളം കടക്കാത്ത അറകളുള്ള കമ്പാർട്ട്മൻ്റല്ല സിപിഎം. അംഗീകരിക്കാൻ സാധിക്കാത്ത കാര്യങ്ങളെ അപ്പപ്പോൾ തിരുത്തണം.
ഇത്തരത്തിൽ വിട്ടുപോയ നിർമ്മിതികൾ ഫീൽഡ് സർവ്വേയിൽ കൂട്ടിചേർക്കുമെന്നുള്ളകാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് പകർച്ച വ്യാധി തടയുന്നതിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഇടപെടൽ ലോകത്തെ അത്ഭുതപ്പെടുത്തിയെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
മന്ത്രി ആര് ബിന്ദുവിനെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു ബിജെപി നേതാവ് സന്ദീപ് വാര്യര്‍ നല്കിയ അപേക്ഷ
ഏക സിവിൽകോഡ് വിഷയം ഗൗരവമേറിയ വിഷയം ആണ് എന്നും, ഇക്കാര്യത്തിൽ കോൺഗ്രസ് ജാഗ്രത കാണിക്കണം എന്നും പി കെ കുഞ്ഞാലിക്കുട്ടി