അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ ബോധവത്കരണം കൂടുതല്‍ ശക്തിപ്പെടണം: മുഖ്യമന്ത്രി

നരബലി സംഭവം കേരളത്തിന് അപമാനമായി മാറി. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ബോധവത്കരണം ശക്തിപ്പെടണമെന്നും മുഖ്യമന്ത്രി

കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം; പുതുവത്സരാശംസകള്‍ നേർന്ന് മുഖ്യമന്ത്രി

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം .

കൊവിഡ് സാഹചര്യം വിലയിരുത്തി; പ്രധാനമന്ത്രി- മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ബഫർ സോൺ ചർച്ചയായില്ല

സംസ്ഥാനത്തെ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

നാടിന് വേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ മാധ്യമങ്ങളിൽ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരെ നിലപാടെടുക്കുന്നു. നാടിനുവേണ്ട കാര്യങ്ങളിൽ പിന്തുണ നല്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

നയനമനോഹരം; നെടുനീളന്‍ ചുമരില്‍ നവോത്ഥാന ചിത്രങ്ങള്‍; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിലേക്കെത്തുന്ന ഏതൊരാളെയും ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സ്വാഗതം ചെയ്യുന്നത്.

യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ; ക്രിസ്തുമസ് ആശംസകളുമായി മുഖ്യമന്ത്രി

വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ.

പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നു: മുഖ്യമന്ത്രി

മുൻപ് പോലീസ് ജനദ്രോഹ സേനയായിരുന്നു. പഴയകാല നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പോലീസ് അന്ന് വലിയ പിന്തുണയാണ് നൽകിയിരുന്നത്.

ജിയോ 5ജി സേവനം കേരളത്തിലുമെത്തി; മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു

5ജി കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരുമെന്നും ജിയോയ്ക്ക് അഭിനന്ദനങ്ങളെന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് നാളെ; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

രാജ്ഭവനിൽ നടന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ഈ ക്ഷണം സർക്കാറും പ്രതിപക്ഷവും നിരസിച്ചത് വലിയ വാർത്തയായിരുന്നു.

Page 14 of 19 1 6 7 8 9 10 11 12 13 14 15 16 17 18 19