കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌

കോട്ടയം ഡിസിസിയുടെ ഓഫിസിന് മുന്നിൽ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുകയായിരുന്നു.

വിമർശനത്തിനും സ്വയംവിമർശനത്തിനും അഭിപ്രായപ്രകടനത്തിനുമെല്ലാം സ്വാതന്ത്ര്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന: മുഖ്യമന്ത്രി

മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്

വിദേശയാത്ര നടത്തിയത് സംസ്ഥാനത്തിന്‍റെ മുന്നോട്ടു പോക്കിന് അനിവാര്യമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി: മുഖ്യമന്ത്രി

ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമാക്കുന്നതടക്കമുള്ള മൂല്യവത്തായ തീരുമാനങ്ങളാണ് ഈ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഉണ്ടായത്.

സർക്കാർ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള നിയമനിർമാണത്തിന്‍റെ പണിപ്പുരയിൽ: മുഖ്യമന്ത്രി

മന്നത്ത് പദ്മനാഭപിള്ള എന്ന പേര് വേണ്ടെന്നു വച്ച് മന്നത്ത് പദ്മനാഭൻ എന്ന പേര് അദ്ദേഹം സ്വീകരിക്കുകയായിരുന്നു.

വി മുരളീധരൻ പറഞ്ഞത് കള്ളം; മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്നു

അപേക്ഷയിന്മേൽ മുഖ്യമന്ത്രിയുടെ സ്വകാര്യ സന്ദര്‍ശനത്തിന് എതിര്‍പ്പില്ലെന്ന് മറുപടിയായി കേന്ദ്രം അറിയിക്കുകയും ചെയ്തിരുന്നു.

ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് പ്രവാസികൾ; സർക്കാരല്ല: മുഖ്യമന്ത്രി

യുകെയിൽ നടക്കുന്ന ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ചെഗുവേര; രാജ്യാതിർത്തികളെ ഭേദിക്കുന്ന വിശ്വമാനവികതയുടെ പര്യായം: മുഖ്യമന്ത്രി

അടിയുറച്ച മനുഷ്യസ്നേഹവും അടിപതറാത്ത വിപ്ലവവീര്യവും ഉൾക്കൊണ്ടു നീതിയിലധിഷ്ഠിതമായ സമത്വസുന്ദരമായ ലോകസൃഷ്ടിക്കായി നമുക്ക് പ്രയത്നിക്കാ മെന്നും മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന; പ്രകൃതിക്ഷോഭങ്ങളെ നേരിടാൻ കേരളവുമായി സഹകരിക്കാൻ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

ഏഴു കിലോമീറ്റര്‍ ആഴത്തിലുള്ള പാറയുടെ വരെ സ്വഭാവത്തെ കൃത്യമായി മനസിലാക്കുന്നതിനുള്ള നോര്‍വീജയന്‍ സാങ്കേതിക വിദ്യയാണ് ഇന്ത്യ ലഡാക്കില്‍ ഉപയോഗിക്കുന്നത്

Page 17 of 19 1 9 10 11 12 13 14 15 16 17 18 19