
പച്ചക്കറി കൃഷി; സ്വന്തം നിലയ്ക്ക് കൃഷി ആരംഭിച്ച സിപിഎം കേരളത്തിന് മാതൃക: മുഖ്യമന്ത്രി
എല്ലാ പ്രശ്നങ്ങളിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇത്തരത്തിലെ മാതൃകാ പ്രവർത്തനം സാധ്യമാകു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
എല്ലാ പ്രശ്നങ്ങളിലും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു പാർട്ടിക്ക് മാത്രമേ ഇത്തരത്തിലെ മാതൃകാ പ്രവർത്തനം സാധ്യമാകു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
ബിജെപി സ്വീകരിക്കുന്ന നയങ്ങൾക്ക് വ്യത്യസ്തമായി കോൺഗ്രസ് ചിന്തിക്കുന്നില്ല. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്.
മുഖ്യമന്ത്രിയുടെ സംഘത്തിൽ മന്ത്രിമാരായ പി രാജീവും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.
വളവുകള് നിവര്ത്തി കേരളത്തില് വന്ദേ ഭാരത് ട്രെയിന് ഓടിക്കാന് കഴിയുമെന്നു പറഞ്ഞവരുള്പ്പെടെ കേന്ദ്രമന്ത്രിയുടെ മറുപടിക്കുശേഷം മൗനത്തിലാണ്.
കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം കാശടിച്ചു മാറ്റി….തടിച്ചു കൊഴുത്തു പൂതനകളായി. അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്
വർഗീയതയുടെ ഏറ്റവും വലിയ രൂപമാണ് ആർഎസ്എസ്. അതിന്റെ രാഷ്ട്രീയ രൂപമാണ് ബിജെപി. അത് ആർക്കും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ പണം സംസ്ഥാനത്ത് അടിയന്തരമായി ഉപയോഗിക്കുന്നതിനുള്ള സന്നദ്ധതയും അവർ അറിയിച്ചു.
സ്വപ്നയെ സ്വാധീനിക്കാന് വീണ്ടും ശ്രമം ഉണ്ടായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ രാജ്യത്തിന്റെയും ഭരണഘടനയുടെയും അടിത്തറയ്ക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ശക്തമായി അപലപിക്കപ്പെടണം.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സർവകലാശാലയിൽ കാണുന്നത്.