സംഘപരിവാർ സംവാദങ്ങളെ ഭയക്കുന്നു; ബിജെപിക്കെതിരെ പോരാടുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാറിന്റെ ഇടപെടലാണ് കേരളത്തിലെ സർവകലാശാലയിൽ കാണുന്നത്.

കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനം ദേഹത്ത് കയറ്റാന്‍ ശ്രമിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി

അമിതവേഗതയിൽ എത്തിയ കാറാണ് ദേഹത്ത് ഇടിക്കാന്‍ ശ്രമിച്ചത്. പെട്ടെന്ന് ഒഴിഞ്ഞു മാറിയിരുന്നില്ലെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു

മുഖ്യമന്ത്രിയുടെ വരവറിയിക്കാൻ പെരുമ്പറ വിളംബര ജാഥ; വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ പേരിൽ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു

ശമ്പളം ഗഡുക്കളായി നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാര്‍ കത്തയക്കുമെന്ന് സിഐടിയു

ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും ,മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാരുടെ കത്തയയ്ക്കൽ ക്യാംപയിനും തുടക്കം കുറിക്കും.

ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു; ഇന്ത്യയില്‍ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുകയാണ്. എന്നാൽ ഇവിടെ കേരളം ബദല്‍ നയങ്ങള്‍ നടപ്പിലാക്കുന്നു.

കേരളത്തിലെ വ്യവസായ മേഖലയുമായി സഹകരിക്കാം; താല്‍പര്യമറിയിച്ച് ന്യൂയോര്‍ക്ക് സെനറ്റര്‍

ന്യൂയോര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് കേരളത്തില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കാമെന്ന നിര്‍ദ്ദേശം കെവിന്‍ തോമസ് മുന്നോട്ടുവച്ചു.

മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിയാണെങ്കിൽ വീട്ടിലിരിക്കണം: വിഡി സതീശൻ

കേരളത്തിൽ മാറി മാറി വന്ന സർക്കാരുകളെല്ലാം സമൂഹിക സുരക്ഷാ പെൻഷനുകൾ നൽകുകയും വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിത വേഗത; കോടതി റിപ്പോർട്ട് തേടി

സംഭവത്തിൽ കുറവിലങ്ങാട് എസ് എച്ച് ഒ യെ കോടതിയിൽ വിളിച്ചു വരുത്തിയാണ് ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് ജി

നിഴലിനെപ്പോലും ഇത്രയും ഭയക്കുന്ന പേടിത്തൊണ്ടനായ ഇതുപോലൊരു മുഖ്യമന്ത്രിയെ കേരളം ഇന്നുവരെ കണ്ടിട്ടില്ല: കെ സുധാകരൻ

അണികളെ സുഖിപ്പിക്കാന്‍ വീരവാദം വിളമ്പുന്ന മുഖ്യമന്ത്രിക്ക് തെരുവിലിറങ്ങാന്‍ പോലീസ് അകമ്പടിയില്ലാതെ കഴിയില്ലെന്നത് നാണക്കേടാണ്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; പെരുമ്പാവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

മുഖ്യമന്ത്രിയുടെ യാത്ര കാരണം ഇവിടെ നടന്ന കോണ്‍ഗ്രസ് സമ്മേളനം തടസപ്പെടുത്തി എന്നാരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചത്

Page 7 of 14 1 2 3 4 5 6 7 8 9 10 11 12 13 14