ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേത്: മുഖ്യമന്ത്രി

2016ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്തെ പല പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപ്പൂട്ടലിന്റെ വക്കിലായിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ പറ്റുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവച്ചൊഴിയണം: വി മുരളീധരൻ

സംസ്ഥാനത്തിന്റെ ഗവർണറെ കരിവാരിതേക്കുക മാത്രമാണ് സർക്കാരിന്‍റേയും സിപിഎമ്മിന്‍റേയും ലക്ഷ്യം. ഗവർണർ ബിജെപിക്ക് വേണ്ടി കത്ത് നൽകിയതല്ല,

വിഴിഞ്ഞം പദ്ധതി നിർത്തിവെക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല: മുഖ്യമന്ത്രി

വിഴിഞ്ഞത് പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തിയത് 7 ആവശ്യങ്ങളായിരുന്നു അതിൽ 6 എണ്ണം മന്ത്രിസഭാ ഉപസമിതി അംഗീകരിച്ചു.

ക്രിമിനൽ കേസ് പ്രതികളായ ബിജെപി നേതാക്കൾക്കായി ഗവർണറുടെ ഇടപെടൽ; മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

കെ സുരേന്ദ്രൻ പ്രതിയായ കോഴകേസുകളിൽ ഉൾപ്പെടെ ഉചിതമായ പരിഗണന ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്നു .

കേരളത്തിന്റെ കൂടി ലോകകപ്പാണിത്; ആവേശവും ആര്‍പ്പുവിളികളും കൂടുതല്‍ മുറുകട്ടെ: മുഖ്യമന്ത്രി

ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

സംസ്ഥാനത്തെ റോഡുകളിലെ എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടി: മുഖ്യമന്ത്രി

പ്രവർത്തിക്കാത്തവ ഉടൻതന്നെ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത ക്യാമറകള്‍ മാറ്റി ഏറ്റവും ആധുനികമായവ വെക്കും.

കെ സുധാകരൻ കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

ഗാന്ധിയെ കൊന്നാണ് ഹിന്ദുത്വ വാദികള്‍ വര്‍ഗീയ അജണ്ടയ്ക്ക് കളമൊരുക്കിയത്. അന്ന് ആര്‍എസ്എസിനെ നിരോധിച്ച പ്രധാനമന്ത്രി നെഹ്രുവാണ്.

എയിംസ്‌; കേരളത്തിന്‌ എന്ത്‌ അയോഗ്യതയാണെന്ന്‌ കേന്ദ്രം വ്യക്തമാക്കണം: മുഖ്യമന്ത്രി

രാജ്യത്ത് സംസ്ഥാനങ്ങളോട്‌ വ്യത്യസ്‌ത സമീപന രീതിയാണ്‌ കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്‌. സാമ്പത്തിക കാര്യങ്ങളിൽ ഇത്‌ വലിയ വിഷമം സൃഷ്ടിക്കുന്നു

മന്ത്രിമാർ എടുക്കുന്നത് മണ്ടൻ തീരുമാനം; മുഖ്യമന്ത്രി എരിതീയിൽ എണ്ണയൊഴിക്കുന്നു: കെ സുരേന്ദ്രൻ

അതോടൊപ്പം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം: കെ സുരേന്ദ്രൻ

ഗവർണർ കൈക്കൊള്ളുന്ന തീരുമാനങ്ങളെ ആര്‍എസ്എസ് അജന്‍ഡയായി ചിത്രീകരിക്കുന്നത് ഭരണഘടനയെയും സുപ്രീംകോടതിയെയും ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന് വി മുരളീധരന്‍

Page 16 of 19 1 8 9 10 11 12 13 14 15 16 17 18 19