അധ്യക്ഷ തെരഞ്ഞെടുപ്പ്: ആരെയും പിന്തുണയ്ക്കില്ലെന്ന് സോണിയ ഉറപ്പു നല്‍കി: ശശി തരൂര്‍

സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ട്. ഭാവിയിലേക്കു കോൺഗ്രസിനെ നയിക്കുകയാണ് താൻ ലക്ഷ്യമിടുന്നതെന്ന് തരൂർ പറഞ്ഞു.

പോലീസ് വേഷം വേണ്ടെന്ന് വച്ചിട്ടും ത്രില്ലടിപ്പിച്ച കഥ കേട്ട് പോലീസ് വേഷം സ്വീകരിച്ച് ഹരീഷ് ഉത്തമൻ. “ഇനി ഉത്തരം” റിലീസിന് എത്തുന്നു.

പോലീസ് വേഷം വേണ്ടെന്ന് വച്ചിട്ടും ത്രില്ലടിപ്പിച്ച കഥ കേട്ട് പോലീസ് വേഷം സ്വീകരിച്ച് ഹരീഷ് ഉത്തമൻ. "ഇനി ഉത്തരം"

KSRTC: സമരം നടത്തുന്നവർക്ക് ശമ്പളം നൽകില്ലെന്നു മന്ത്രി

കെഎസ്ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനുള്ള തീരുമാത്തിനെതിരെ സമരം നടത്തുന്ന തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി ആന്റണി രാജു

സ്‌കൂളിനെ പറ്റി പരാതി പറഞ്ഞ രക്ഷിതാക്കളോട് “പിള്ളാരെ ഉണ്ടാക്കാൻ ആര് പറഞ്ഞു” എന്ന് ബിജെപി എം പി

സ്‌കൂളിനെ കുറിച്ച് പരാതി പറയാൻ വന്ന രക്ഷിതാക്കളോട് മോശമായി പെരുമാറി ഡൽഹിയിലെ ബിജെപി എംപി രമേഷ് ബിധുരി

ഇറാന് പിന്നാലെ അഫ്ഗാനിസ്താനിലും വനിതാ പ്രക്ഷോഭം; സ്വാതന്ത്ര്യം ആവശ്യപ്പെട്ട് താലിബാന്‍ സൈനികര്‍ക്കു മുന്നിലേക്ക് പ്രകടനം

പ്രതിഷേധക്കാരുടെ മുന്നില്‍ വെച്ചു തന്നെ താലിബാന്‍കാര്‍ ബാനറുകള്‍ പിടിച്ചെടുക്കുകയും വലിച്ചു കീറുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു

ഭാരത് ജോഡോ യാത്ര; കർണാടക പ്രവേശനത്തിന് മുമ്പ് പോസ്റ്ററുകൾ കീറിയതായി കണ്ടെത്തി; പിന്നിൽ ബിജെപിയെന്ന്‌ കോൺഗ്രസ്

ആരാണ് 'ഭാരത് ജോഡോ' ചെയ്യുന്നതെന്നും ആരാണ് 'തോഡോ' ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരം; ദിഗ്‌വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്ത് ശശി തരൂര്‍

ഇന്ന് ഉച്ചയ്ക്ക് ശേഷം ദിഗ്‌വിജയ് സിങ് കാണാനെത്തിയിരുന്നു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു

Page 212 of 240 1 204 205 206 207 208 209 210 211 212 213 214 215 216 217 218 219 220 240