വന്ദേ ഭാരത് ട്രെയിനിന്‍്റെ ഫ്ലാഗ് ഓഫിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന
കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്ബോള്‍ വൈദ്യുതി ഉപഭോഗവും കുത്തനെ കൂടുന്നു. ഇന്നലെ ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപഭോഗം 100 ദശലക്ഷം
കഞ്ചാവ് കേസില്‍ രണ്ട് യുവാക്കള്‍ക്ക് കഠിന തടവിനും പിഴയും ശിക്ഷ. 45 കിലോ കഞ്ചാവ് കടത്തിയ കേസില്‍ കര്‍ണാടക സ്വദേശി
ഐസ്ക്രീം വിപണിയിലേക്ക് ചുവടുവയ്ക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ശീതളപാനീയ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ഐക്കണിക് ശീതളപാനീയമായ കാമ്ബ-കോളയെ വീണ്ടും
മാധ്യമങ്ങളെ ഭീക്ഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭാ സ്പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ട്രെയിനിനെ വരവേറ്റ് നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം
എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തി അന്വേഷണസംഘം. സാക്ഷികളെ ഉള്‍പ്പെടെ കോഴിക്കോട്
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109
അരിക്കൊമ്ബന്‍ പ്രശ്‍നത്തില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കവുമായി കേരളം. പറമ്ബിക്കുളത്തേക്ക് മാറ്റുന്നതിലെ എതിര്‍പ്പ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കും.
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറി. 16 കാറുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത്