അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്താന് വത്തിക്കാന് കോടതിയുടെ അനുമതി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടിലെ നഷ്ടം ഭൂമി വിറ്റ് നികത്താന് വത്തിക്കാന് കോടതിയുടെ അനുമതി. ഭൂമി ഇടപാടിലെ

ക്രിസ്റ്റ്യന്‍ പുരോഹിതന്‍ (പാസ്റ്റര്‍) നിര്‍ദേശ പ്രകാരം കാട്ടിനുള്ളില്‍ ഉപവാസം അനുഷ്ടിച്ച നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ക്രിസ്റ്റ്യന്‍ പുരോഹിതന്‍ (പാസ്റ്റര്‍) നിര്‍ദേശ പ്രകാരം കാട്ടിനുള്ളില്‍ ഉപവാസം അനുഷ്ടിച്ച നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കെനിയയിലെ തീരദേശ കിലിഫി

മകനെ ജാമ്യത്തിലിറക്കാന് സ്റ്റേഷനില് എത്തിയ അമ്മയോട് മോശമായി പെരുമാറിയെന്ന പരാതിയില് എസ്‌എച്ച്‌ഒയ്ക്ക് സസ്പെന്ഷൻ

കണ്ണൂര്: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന് സ്റ്റേഷനില് എത്തിയ അമ്മയോട് മോശമായി പെരുമാറിയെന്ന പരാതിയില് എസ്‌എച്ച്‌ഒയ്ക്ക് സസ്പെന്ഷന്. എടക്കാട് സ്വദേശി അനില്കുമാറിന്റെ

ആതിഖിന്‍റെയും സഹോദരന്‍റെയും കൊല പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി

ദില്ലി: മുന്‍ എം പി ആതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ വെടിവച്ചു കൊന്നത് പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതികളുടെ മൊഴി.

ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തില്‍ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസ്

ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തില്‍ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥന്‍ അരുണിനെ

തിരുവനന്തപുരത്തു യുവാവിനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം നെടുമങ്ങാട് പഴകുറ്റിയില്‍ യുവാവിനെ കാറിടിച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വൈലൂര്‍ സ്വദേശി മംഗലാപുരം ഷംനാദ്,

കെറെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

കെറെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കെറെയില്‍ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. പദ്ധതി ഇന്നല്ലെങ്കില്‍

അതിഖിന്റെ വധം: യുപിയില്‍ കനത്ത ജാഗ്രത; പ്രയാഗ് രാജില്‍ ഇന്റര്‍നെറ്റ് വിലക്ക്

ന്യൂഡല്ഹി: മുന് എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള് വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

മദ്യനയക്കേസില് ചോദ്യം ചെയ്യലിനായി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് സിബിഐക്ക് മുന്നിൽ

ന്യൂഡല്ഹി: മദ്യനയക്കേസില് ചോദ്യം ചെയ്യലിനായി ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് സിബിഐക്ക് മുന്നില്. രാവിലെ മഹാത്മാന്ധി അന്ത്യവിശ്രമം രാജ്ഘട്ടില് പുഷ്പാര്ച്ചന

Page 147 of 332 1 139 140 141 142 143 144 145 146 147 148 149 150 151 152 153 154 155 332