ഉപവാസ സമരം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത

നേതൃത്വത്തെ വെല്ലുവിളിച്ച്‌ ഉപവാസ സമരം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കോണ്‍ഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ദില്ലിയില്‍

അഞ്ചു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; താപാഘാത സാധ്യത; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കനത്ത ചൂടില് കേരളം വെന്തുരുകുകയാണ്. വടക്കന് ജില്ലകളിലും മധ്യകേരളത്തിലുമാണ് അതിതീവ്രമായ ചൂട് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് അഞ്ചു ജില്ലകളില് ഇന്നും

മുഖത്ത് മുറിവേറ്റ നിലയില്‍; റോഡരികില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊന്നു

ആലപ്പുഴ: ചന്തിരൂരില്‍ യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. ഒട്ടേറെ കേസുകളികളില്‍ പ്രതിയായ പാറ്റുവീട്ടില്‍ ഫെലിക്സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്

കൊച്ചിയില്‍ മയക്കുമരുന്നുമായി മൂന്ന് നിയമവിദ്യാര്ത്ഥികള് പൊലീസ് പിടിയിൽ

കൊച്ചി: മയക്കുമരുന്നുമായി മൂന്ന് നിയമവിദ്യാര്ത്ഥികള് പൊലീസ് പിടിയില്. പാലക്കാട് പട്ടാമ്ബി സ്വദേശികളായ ശ്രീഹരി, സൂഫിയാന്, മലപ്പുറം സ്വദേശി അജ്മല് ഷാ

അരിക്കൊമ്ബനെ ഘടിപ്പിക്കേണ്ട ജിപിഎസ് കോളര്‍ അസമില്‍ നിന്ന് ഇന്നെത്തും

അരിക്കൊമ്ബനെ പിടികൂടി കാട്ടില്‍ വിടുമ്ബോള്‍ ഘടിപ്പിക്കേണ്ട ജിപിഎസ് കോളര്‍ അസമില്‍ നിന്ന് ഇന്നെത്തും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍

സുരക്ഷാഫീച്ചറുകള്‍ വര്‍ധിപ്പിച്ച്‌ വാട്ട്സാപ്പ്

ഉപയോക്താക്കളുടെ സുരക്ഷാഫീച്ചറുകള്‍ വര്‍ധിപ്പിച്ച്‌ വാട്ട്സാപ്പ്. ‘അക്കൗണ്ട് പ്രൊട്ടക്റ്റ്’, ‘ഡിവൈസ് വെരിഫിക്കേഷന്‍’, ‘ഓട്ടോമാറ്റിക് സെക്യൂരിറ്റി കോഡുകള്‍’ എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന സെക്യൂരിറ്റി

തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ രണ്ട് ട്രെയിന്‍; വന്ദേ ഭാരത് ഉടന്‍ പ്രഖ്യാപിച്ചേക്കും

മലയാളികള്‍ കൊതിയോടെ കാത്തിരുന്ന അതിവേഗ ട്രെയിന്‍ ഒടുവില്‍ കേരളത്തിന്റെ മണ്ണിലേക്ക്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരളത്തിലെ ആദ്യ സെമി-ഹൈ സ്പീഡ്

യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി മാനേജരെ തല്ലിക്കൊന്നു

യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി മാനേജരെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മാനേജരെ തല്ലിക്കൊന്നത്.

രൂപ മൗദ്ഗില്‍ ഐപിഎസും രോഹിണി സിന്ധൂരി ഐഎഎസും തമ്മിലുള്ള തര്‍ക്കത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍

ബംഗലുരു: കര്‍ണാടക ഉന്നതോദ്യോഗസ്ഥരായ രൂപ മൗദ്ഗില്‍ ഐപിഎസും രോഹിണി സിന്ധൂരി ഐഎഎസും തമ്മിലുള്ള തര്‍ക്കത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍. ഡി രൂപ

ഇന്ത്യ ബ്രൈറ്റ് സ്പോട്ട്;തൊഴില്‍ അവസരങ്ങളില്‍ വന്‍ വളര്‍ച്ച’; ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നുവെന്ന് മോദി

ഇന്ത്യ ബ്രൈറ്റ് സ്പോട്ട് എന്ന് പ്രധാനമന്ത്രി. കൊവിഡിന് ശേഷം പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നു. എന്നാല്‍ ഇന്ത്യ ശക്തമായി മുന്നോട്ട്

Page 151 of 332 1 143 144 145 146 147 148 149 150 151 152 153 154 155 156 157 158 159 332