ജംഷദ്പൂരില്‍ വീണ്ടും കല്ലേറും ആക്രമണങ്ങളും;നിരോധനാജ്ഞ പ്രഖ്യാപിച്ചു, ഇന്റര്‍നെറ്റ് നിരോധനം

ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും. അക്രമം തുടര്‍ച്ചയായതോടെ ജംഷദ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വലതുപക്ഷ പ്രവര്‍ത്തകയായ കാജല്‍ ഹിന്ദുസ്ഥാനി അറസ്റ്റില്‍

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വലതുപക്ഷ പ്രവര്‍ത്തകയായ കാജല്‍ ഹിന്ദുസ്ഥാനിയെ (കാജല്‍ ഷിംഗാല) ഗിര്‍ സോമനാഥ് പോലീസ് അറസ്റ്റ് ചെയ്തു. ഉന

പഞ്ചാബ് കിംഗ്സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ്

ഐപിഎല്ലില്‍ ഒടുവില്‍ ഓറഞ്ച്പട വിജയമധുരം നുണഞ്ഞു. തുടര്‍ ജയങ്ങളുടെ പകിട്ടുമായെത്തിയ പഞ്ചാബ് കിംഗ്സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഐപിഎല്‍

മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് ഏഴ് പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ കനത്തമഴയില്‍ മരം കടപുഴകി വീണ് ഏഴ് പേര്‍ മരിച്ചു. അകോലയിലെ ക്ഷേത്രത്തിന് സമീപമുള്ള ഷെഡ്ഡിന് മുകളിലാണ് കൂറ്റന്‍ മരം

സുഹൃത്തുക്കളെ ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍;15കാരന്‍ റിമാന്‍ഡില്‍

മംഗലപുരത്ത് സുഹൃത്തുക്കളെ ആക്രമിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ 15 വയസുകാരനെ റിമാന്‍ഡ് ചെയ്തു. ക്വട്ടേഷന്‍ ഏറ്റെടുത്ത് 15കാരന്റെ സുഹൃത്തുക്കളെ ആക്രമിച്ച

അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം

കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായ അരിക്കൊമ്ബനെ പറമ്ബിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം. അരിക്കൊമ്ബനെ മാറ്റുന്നതിനെതിരെ

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും മോക്ഡ്രില്‍; ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കുന്നു. ഇന്നും നാളെയുമാണ് മോക്ഡ്രില്‍. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം

സംസ്ഥാനത്ത് ഇന്നുമുതല്‍ വീടു നിര്‍മാണത്തിനു ചെലവേറും

സംസ്ഥാനത്ത് ഇന്നുമുതല്‍ വീടു നിര്‍മാണത്തിനു ചെലവേറും. കെട്ടിടനിര്‍മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. വിഷു പ്രമാണിച്ച്‌ രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിതരണം ചെയ്യുക. ക്ഷേമപെന്‍ഷന്‍

പിഎസ്‍സി വഴി നിയമനം ലഭിച്ചിട്ടും പിരിച്ചുവിടപെട്ട 67 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്

പിഎസ്‍സി വഴി നിയമനം ലഭിച്ചിട്ടും പിരിച്ചുവിടപെട്ട 67 ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിലേക്ക്. ഒന്നര വര്‍ഷത്തിലേറെ ജോലി ചെയ്ത ജൂനിയര്‍

Page 156 of 332 1 148 149 150 151 152 153 154 155 156 157 158 159 160 161 162 163 164 332