മകനെ ജാമ്യത്തിലിറക്കാന് സ്റ്റേഷനില് എത്തിയ അമ്മയോട് എസ്‌എച്ച്‌ഒ മോശമായി പെരുമാറിയതായി പരാതി

കണ്ണൂര്: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന് സ്റ്റേഷനില് എത്തിയ അമ്മയോട് എസ്‌എച്ച്‌ഒ മോശമായി പെരുമാറിയതായി പരാതി. ധര്മ്മടം പൊലീസ് സ്റ്റേഷന് എസ്‌എച്ച്‌ഒ

ഭാര്യയെയും രണ്ടു പ്രായപൂര്ത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി 40കാരന് ആത്മഹത്യ ചെയ്തു

ലക്നൗ: ഉത്തര്പ്രദേശില് ഭാര്യയെയും രണ്ടു പ്രായപൂര്ത്തിയാകാത്ത മക്കളെയും കൊലപ്പെടുത്തി 40കാരന് ആത്മഹത്യ ചെയ്ത നിലയില്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ്

വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി

തളിക്കുളം വാഹനാപകടത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ യുവതിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി. കാഞ്ഞാണി സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി

തൃശൂര്‍ ആള്‍ക്കൂട്ട മര്ദ്ദനത്തിന് ഇരയായ യുവാവ് ഗുരുതരമായി തുടരുന്നു

തൃശൂര്: തൃശൂര് ചേലക്കര കിള്ളിമംഗലത്ത് ആള്ക്കൂട്ട മര്ദ്ദനത്തിന് ഇരയായ യുവാവ് ഗുരുതരമായി തുടരുന്നു. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് ആണ് മര്ദനത്തിനിരയായത്.

വെടിവെപ്പില്‍ കൊല്ലപ്പെട്ട ആതീഖിന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍ക്കുള്ള സുരക്ഷ കൂട്ടി

ലക്നൗ: വെടിവെപ്പില്‍ കൊല്ലപ്പെട്ട ആതീഖിന്‍്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കള്‍ക്കുള്ള സുരക്ഷ കൂട്ടി. നിലവില്‍ ചൈല്‍ഡ് കെയര്‍ ഹോമിലാണ് രണ്ടു പേരും

വീണ്ടും ദുരഭിമാനക്കൊല; കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി

തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കൃഷ്ണഗിരിയില്‍ ഗൃഹനാഥന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. 25 വയസുള്ള സുഭാഷ് , അമ്മ കണ്ണമ്മാള്‍ എന്നിവരാണ്

ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും കൊല ചെയ്തത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തി; കൊന്ന ശേഷം ജയ് ശ്രീറാം വിളി’

മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിനെയും വെടിവച്ച്‌ കൊന്നതെന്ന് പൊലീസ്. ഇരുവരെയും വെടിയുതിര്‍ത്ത് കൊന്ന

മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് സിബിഐ ഓഫീസില്‍

യുക്രൈയ്നിന്റെ കിഴക്കന്‍ മേഖലയില്‍ വീണ്ടും റഷ്യന്‍ ഷെല്ലാക്രമണം

യുക്രൈയ്നിന്റെ കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ സൈന്യത്തിന്റെ ഷെല്ലാക്രമണം. സ്ലോവിയാന്‍സ്കിലെ ജനവാസ മേഖലയില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയടക്കം 8 പേര്‍

അധികാരം പിടിക്കാന്‍ ബിജെപി നടത്തുന്ന നീക്കത്തിന് തടയിടാനൊരുങ്ങി കോണ്‍ഗ്രസ്

കേരളത്തില്‍ അധികാരം പിടിക്കാന്‍ ബിജെപി നടത്തുന്ന നീക്കത്തിന് തടയിടാനൊരുങ്ങി കോണ്‍ഗ്രസ്. ക്രൈസ്തവ സഭാ അധ്യക്ഷന്മാരെ കാണാനൊരുങ്ങി കെപിസിസി അധ്യക്ഷന്‍ കെ

Page 148 of 332 1 140 141 142 143 144 145 146 147 148 149 150 151 152 153 154 155 156 332