അപകീര്ത്തി കേസില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി സമര്പ്പിച്ച അപ്പീല് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്ഹി: അപകീര്ത്തി കേസില് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി സമര്പ്പിച്ച അപ്പീല് സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. സൂറത്ത് സെഷന്സ്

ലോകായുക്ത ജഡ്ജിമാര്ക്കെതിരെ ഗവര്ണര്ക്ക് പരാതി

തിരുവനന്തപുരം: ലോകായുക്ത ജഡ്ജിമാര്ക്കെതിരെ ഗവര്ണര്ക്ക് പരാതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല് ഹര്ജിയില് സ്വീകരിച്ച നിലപാടാണ് പരാതിക്ക് ആധാരം. സാമൂഹിക

സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്ബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്ബ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയില്‍

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയില്‍. മണ്ണാംമൂല സ്വദേശി കാര്‍ത്തികിനെയാണ് (27) അറസ്റ്റ് ചെയ്തത്. എക്‌സൈസ്

മീശ വിനീത് ക വര്‍ച്ചയ്ക്ക് ഇറങ്ങിയത് കടം തീര്‍ക്കാനും പിന്നെ ബുള്ളറ്റ് വാങ്ങാനും

മീശ വിനീത് എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ അറിയപ്പെടുന്ന വിനീതിനെ അറിയാത്തവര്‍ കുറവായിരിക്കും. മുന്‍പ് ബലാത്സംഗ കേസില്‍ പ്രതിയായ വിനീതിനെ

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവഡി ബിജെപി അംഗത്വം രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം ലക്ഷ്മണ്‍ സാവഡി

ബക്കറ്റിലെ വെള്ളത്തില് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

ആലപ്പുഴ: ബക്കറ്റിലെ വെള്ളത്തില് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു.ആലപ്പുഴ അമ്ബലപ്പുഴയിലാണ് സംഭവം. കോമന പുതുവല് വിനയന്റെ മകന് രണ്ടു വയസ്സുകാരന് വിഘ്നേശ്വര്

പന്ത്രണ്ടുകാരന്റെ ശരീരമാസകലം മുറിവേറ്റ പാടുകള്‍; മര്‍ദ്ദന കേസില്‍ പിടിയില്‍, അറസ്റ്റിലേക്ക് നയിച്ചത് ഡോക്ടറുടെ സംശയം

ആലപ്പുഴ: മാവേലിക്കരയില് പന്ത്രണ്ടുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്ദ്ദനം. ശരീരത്തില് മുറിവേറ്റ പാടുകളെ തുടര്ന്ന് കുട്ടി ആശുപത്രിയില് ചികിത്സയില്. കേസില്‍ കൊല്ലം സ്വദേശിയായ

Page 153 of 332 1 145 146 147 148 149 150 151 152 153 154 155 156 157 158 159 160 161 332