ശശി തരൂർ എൻ എസ് എസ് ആസ്ഥാനത്ത് നടത്തിയ പ്രസംഗം അൽപ്പത്തരം; വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്
രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ്.
രാഷ്ട്രീയ പാർട്ടിയിൽ എന്നല്ല സമൂഹത്തിന്റെ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അവരവരുടെ ഇടങ്ങളിൽ മൽസരങ്ങൾ ഉണ്ടാവാറുള്ളത് സ്വഭാവികമാണ്.
രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കണ്ടത്.
സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച, സുതാര്യമാക്കിയ വിപ്ലവകരമായ നിലപാടെന്ന് ഇഴകീറി പരിശോധിച്ച കോടതിക്കും ബോധ്യപ്പെട്ടു
കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കിയ നോട്ട് നിരോധനം സുപ്രീം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം
ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞ തരൂര്‍ പ്രസംഗത്തില്‍ വി.ഡി.സതീശനെതിരെ പരോക്ഷ വിമര്‍ശനം നടത്താനും മറന്നില്ല.
മോദിയെ ജനകീയ കോടതിയിൽ വിചാരണ ചെയ്യണം.മറിച്ചൊരു വിധി പ്രതീക്ഷിക്കാൻ മാത്രം ആരും നിഷ്കളങ്കരല്ലെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കക്കെതിരായ ടി-20 പരമ്ബര നാളെ മുതല്‍ ആരംഭിക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7 മണി മുതലാണ് ആദ്യ മത്സരം
കോട്ടയം: കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ഒളിയമ്ബെയ്ത് ശശി തരൂര്‍. ഒരു നായര്‍ക്ക് മറ്റൊരു
ദില്ലി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസം. അഞ്ചംഗ ബെഞ്ചില്‍ നാല് പേരും നടപടി
കൊല്ലം : ഫാമിലെ കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. പേരേടം സ്വദേശി മണി ആണ് പിടിയിലായത്.