മത്സരിക്കാൻ സീറ്റ് കിട്ടിയില്ല; കർണാടകയിൽ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു

ബിജെപി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേരുവരാത്തതിനെ തുടര്‍ന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയെ അദ്ദേഹം കുറ്റപ്പെടുത്തി.

ന്യൂനപക്ഷക്കാരുടെ വീടുകളില്‍ കയറിയിറങ്ങുന്ന ബിജെപി ചെയ്ത തെറ്റുകള്‍ ഏറ്റു പറയണം: മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രീയം പറയുമ്പോൾ അതെ രാഷ്ട്രീയം തിരിച്ചു പറയാൻ ചിലർ തയ്യാറാകുന്നില്ല . അത് അവരുടെ പരാജയമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സർക്കാരിന്റ സമ്മർദ്ദത്തിൽ ബിഷപ് ജോസഫ് പാംപ്ലാനിയെ പോലെ ചിലർ വഴങ്ങി:സിപിഎം

സംസ്ഥാനത്തെ ക്രിസ്ത്യാനികൾ മതേതര ഘടനയുടെ ഭാഗമാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും ക്രിസ്ത്യൻ വിരുദ്ധയെ കുറിച്ച് അവർക്ക് നല്ല ബോധ്യമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ പല അഴിമതി കേസുകളിലും ബന്ധമുള്ളയാൾ: പ്രകാശ് ജാവ്ദേക്ക‍ര്‍

ഉദ്യോഗസ്ഥരായ ടോം ജോസിന്റെയും ടി കെ ജോസിന്റെയും സോണ്ട കരാറിലെ പങ്ക് പരിശോധിക്കണം. ഈ കാര്യത്തിൽ അഴിമതി നടന്നിട്ടുണ്ട്.

ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു; സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ

ഹർജിക്കാർ സമർപ്പിച്ച കണക്കുകൾ തെറ്റെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തുന്നു.

തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ രണ്ട് ട്രെയിന്‍; വന്ദേ ഭാരത് ഉടന്‍ പ്രഖ്യാപിച്ചേക്കും

മലയാളികള്‍ കൊതിയോടെ കാത്തിരുന്ന അതിവേഗ ട്രെയിന്‍ ഒടുവില്‍ കേരളത്തിന്റെ മണ്ണിലേക്ക്. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള കേരളത്തിലെ ആദ്യ സെമി-ഹൈ സ്പീഡ്

യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി മാനേജരെ തല്ലിക്കൊന്നു

യു.പിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി മാനേജരെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.ട്രാന്‍സ്‌പോര്‍ട്ട് കമ്ബനി ഉടമയുടെ നിര്‍ദേശപ്രകാരമാണ് മാനേജരെ തല്ലിക്കൊന്നത്.

രൂപ മൗദ്ഗില്‍ ഐപിഎസും രോഹിണി സിന്ധൂരി ഐഎഎസും തമ്മിലുള്ള തര്‍ക്കത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍

ബംഗലുരു: കര്‍ണാടക ഉന്നതോദ്യോഗസ്ഥരായ രൂപ മൗദ്ഗില്‍ ഐപിഎസും രോഹിണി സിന്ധൂരി ഐഎഎസും തമ്മിലുള്ള തര്‍ക്കത്തിന് ഹൈക്കോടതിയുടെ ഇടപെടല്‍. ഡി രൂപ

ഇന്ത്യ ബ്രൈറ്റ് സ്പോട്ട്;തൊഴില്‍ അവസരങ്ങളില്‍ വന്‍ വളര്‍ച്ച’; ഇന്ത്യ ശക്തമായി മുന്നോട്ട് പോകുന്നുവെന്ന് മോദി

ഇന്ത്യ ബ്രൈറ്റ് സ്പോട്ട് എന്ന് പ്രധാനമന്ത്രി. കൊവിഡിന് ശേഷം പല രാജ്യങ്ങളും പ്രതിസന്ധി നേരിടുന്നു. എന്നാല്‍ ഇന്ത്യ ശക്തമായി മുന്നോട്ട്

Page 879 of 1273 1 … 871 872 873 874 875 876 877 878 879 880 881 882 883 884 885 886 887 … 1,273