സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രത്തിൽ സമ്മര്‍ദം ചെലുത്തിയതിനാൽ കേരളത്തിന് വന്ദേഭാരത് ലഭിച്ചു: എംവി ഗോവിന്ദൻ മാസ്റ്റർ

രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് മാത്രമേ കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ തടയണമെന്ന് തോന്നുകയുള്ളു. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ടാണ്.

രാജ്യത്ത് ഉപയോഗിച്ചിരുന്ന 6.5 ലക്ഷം വിവിപാറ്റ് മെഷീനുകള്‍ക്ക് തകരാർ; നിർമ്മാതാക്കൾക്ക് തിരിച്ചയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിക്കുന്നതിനായി 17.4 ലക്ഷം വിവിപാറ്റ് മെഷീനുകളാണ് വിതരണം ചെയ്തിരുന്നത്.

കിണറ്റിൽ വീണ കരടിയെ മയക്കുവെടിവെച്ചത് ചട്ടം ലംഘിച്ചെന്ന് ആരോപണം; ഹൈക്കോടതിയെ സമീപിക്കാൻ ‘പീപ്പിള്‍ ഫോണ്‍ ആനിമല്‍’

അതേസമയം, കഴിഞ്ഞ ദിവസം രാത്രി കിണറ്റില്‍ വീണ കരടിയെ ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പുറത്തെത്തിച്ചത്.

അഭിഭാഷകര്‍ക്ക് സമരം ചെയ്യാനോ ജോലിയില്‍നിന്നു വിട്ടുനില്‍ക്കാനോ അവകാശമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അഭിഭാഷകര്‍ക്ക് സമരം ചെയ്യാനോ ജോലിയില്‍നിന്നു വിട്ടുനില്‍ക്കാനോ അവകാശമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകര്‍ സമരം ചെയ്യുമ്ബോള്‍ ജുഡീഷ്യല്‍ പ്രക്രിയയാണ് അവതാളത്തിലാവുന്നതെന്ന്

അന്നപൂര്‍ണ കൊടുമുടി കയറുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്‍ അനുരാഗ് മാലുവിനെയും ജീവനോടെ കണ്ടെത്തി

ന്യൂഡല്‍ഹി: നേപ്പാളിലെ അന്നപൂര്‍ണ കൊടുമുടി കയറുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്‍ അനുരാഗ് മാലുവിനെയും ജീവനോടെ കണ്ടെത്തി. സമാനമായ നിലയില്‍ കാണാതായ

ബ്രിട്ടനിലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ ഭീഷണിപ്പെടുത്തലിനും വംശീയ വിവേചനത്തിനും ഇരയാകുന്നതായി റിപ്പോര്‍ട്ട്

ബ്രിട്ടനിലെ ഹിന്ദു വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ ഭീഷണിപ്പെടുത്തലിനും വംശീയ വിവേചനത്തിനും ഇരയാകുന്നതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായുള്ള ഹെന്‍റി ജാക്‌സണ്‍ സൊസൈറ്റിയുടെ

രാജ്യതലസ്ഥാനത്ത് ആദ്യ സ്റ്റോര്‍ ആരംഭിച്ച്‌ ആപ്പിള്‍

രാജ്യതലസ്ഥാനത്ത് ആദ്യ സ്റ്റോര്‍ ആരംഭിച്ച്‌ ആപ്പിള്‍. ഇന്ത്യയിലെ രണ്ടാമത്തെ സ്റ്റോറാണ് ദില്ലിയില്‍ തുറന്നിരിക്കുന്നത്. ആപ്പിള്‍ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക്

യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ മന്ത്രി വീണാ ജോര്‍ജ്ജ്

വയനാട് മേപ്പാടിയില്‍ യുവതിയുടെ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി

Page 863 of 1273 1 … 855 856 857 858 859 860 861 862 863 864 865 866 867 868 869 870 871 … 1,273