പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം

കണ്ണൂര്‍: കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ പി ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയില്‍ വെച്ചാണ് ആക്രമണം നടന്നത്.

വയനാട് ഗവ.മെഡിക്കല്‍ കോളേജിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി കുടുംബം;കടുവയുടെ ആക്രമണത്തിൽ രക്തം വാർന്നു പോയിട്ടും മികച്ച ചികിത്സ ലഭിച്ചില്ല

കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് ഗവ.മെഡിക്കല്‍ കോളേജിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ വിശദീകരണം തള്ളി

കൊട്ടാരക്കര വാളകത്ത് മൂന്ന് ദിവസം പ്രായമായ പെണ്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വാളകം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമായ പെണ്‍ കുഞ്ഞിനെയാണ് കണ്ടെത്തിയത്. വാളകം ബെഥനി

ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനം; ആദ്യ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം കേരളത്തിൽ നടക്കും

ചർച്ചകളിൽ ഒത്തുചേരൽ കൈവരിക്കാനും സംയോജിത പ്രവർത്തനത്തിനായി പ്രവർത്തിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു, മന്ത്രാലയം കൂട്ടിച്ചേർത്തു.

പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട് എന്നാണ് ഉദ്ദേശിച്ചത്; വിശദീകരണവുമായി മന്ത്രി അബ്ദുറഹ്മാൻ

കാണികള്‍ കുറഞ്ഞതിന് പ്രധാന കാരണം സംഘാടകരുടെ പിടുപ്പുകേടാണ്. ഈ അബദ്ധം മനസ്സിലായപ്പോള്‍ ക്രിക്കറ്റ് അസോസിയേഷനും കുറ്റം മന്ത്രിക്കു മേല്‍ ചാരി

കർണാടകയിലെ ക്രഷർ ഇടപാടിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ്; പി വി അൻവർ എം എൽ എയെ ഇഡി ചോദ്യം ചെയ്യുന്നു

ക്രഷർ ബിസിനസിൽ പാങ്കാളിയാക്കാമെന്ന് പറഞ്ഞ് പ്രാവാസി എഞ്ചിനീയറുടെ കയ്യിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് പരാതി.

അർപ്പിക്കുന്ന പൂക്കൾ വിഴുങ്ങുകയും ദേവന്മാരുടെ വിലയേറിയ വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നു; പുരി ജഗന്നാഥ ക്ഷേത്രത്തിൽ എലി ഭീഷണി

എലികൾ ദേവന്മാർക്ക് അർപ്പിക്കുന്ന പൂക്കൾ വിഴുങ്ങുകയും ദേവന്മാരുടെ വിലയേറിയ വസ്ത്രങ്ങൾ നശിക്കുകയും ചെയ്യുന്നു," ശ്രീ പുഷ്പലക് പറഞ്ഞു

ക്രിക്കറ്റ് കളിയെ ആയിരുന്നില്ല; ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെയാണ്: ശശി തരൂർ

ടിക്കറ്റ് വാങ്ങാന്‍ പണമില്ലാത്തവര്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന മന്ത്രിയുടെ പരിഹാസത്തില്‍ പ്രകോപിതരായവരോട് എനിക്ക് എതിര്‍പ്പില്ല.

Page 860 of 1085 1 852 853 854 855 856 857 858 859 860 861 862 863 864 865 866 867 868 1,085