നയന സൂര്യന്റെ ദുരൂഹ മരണത്തിന് പൊലീസിന് വന്‍ വീഴ്ച;ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന്‍ നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിലും 

തിരുവനന്തപുരം: നയന സൂര്യന്റെ ദുരൂഹ മരണത്തിന് പൊലീസിന് വന്‍ വീഴ്ച സംഭവിച്ചെന്ന് സൂചന . ആദ്യ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ

സ്വാതന്ത്ര്യത്തിന്റെ അവസാന കോട്ടയായ ജുഡീഷ്യറി പിടിച്ചെടുക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു: കപിൽ സിബൽ

ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിൽ സർക്കാരിന് അന്തിമ വാക്ക് ഇല്ലെന്ന വസ്തുതയുമായി പൊരുത്തപ്പെടുന്നില്ലെന്നും അതിൽ നീരസമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഞാനും സാധാരണക്കാരിയാണ്; അതിനാൽ എനിക്ക് മധ്യവർഗത്തിന്റെ സമ്മർദ്ദം മനസ്സിലാക്കാൻ കഴിയും: ബജറ്റിന് മുമ്പായി ധനമന്ത്രി

ഇപ്പോഴത്തെ സർക്കാർ ഇടത്തരക്കാർക്കുമേൽ പുതുതായി ഒരു നികുതിയും ചുമത്തിയിട്ടില്ലെന്ന് മന്ത്രി സദസ്സിനെ ഓർമിപ്പിച്ചു.

എന്റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നു; പിന്നാലെ മറ്റ് വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിച്ചു: ശശി തരൂര്‍

നമ്മുടെ സമൂഹത്തില്‍ ജാതിബോധം വളര്‍ത്തിയത് രാഷ്ട്രീയക്കാരാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. ഇതോടൊപ്പം തന്നെ, താൻ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് ശശി

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് വധഭീഷണി ഫോണ്‍ വന്നത് കര്‍ണാടകയിലെ ജയിലില്‍ നിന്ന്

ജയിലിനുള്ളില്‍ ഇയാള്‍ നിയമവിരുദ്ധമായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്ന് നാഗ്പൂര്‍ പൊലീസ് കമ്മീഷ്ണര്‍ അമിതേഷ് കുമാര്‍ പറഞ്ഞു.

സ്ത്രീകൾക്ക് മേലുള്ള എല്ലാ അടിച്ചമർത്തൽ നിയന്ത്രണങ്ങളും പിൻവലിക്കണം; താലിബാനോട് യുഎൻ

താലിബാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ എല്ലാ ശാസനകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ കൗൺസിൽ പ്രമേയത്തിന് ചില രാജ്യങ്ങൾ ശ്രമിക്കുന്നു

വന്യ ജീവികളുടെ വംശ വർദ്ധനവ് തടയാനുള്ള അനുമതിക്കായി സുപ്രീം കോടതിയെ സമീപിക്കും: മന്ത്രി എകെ ശശീന്ദ്രൻ

ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ രാഷ്ട്രീയ ആയുധമാക്കരുത്. സമരമല്ല സഹകരണമാണ് ഈ വിഷയത്തിൽ വേണ്ടതെന്നും മന്ത്രി ആവശ്യപ്പെട്ടു.

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി 'കാലാവസ്ഥയും ദുരന്തനിവാരണവും' എന്ന വിഷയത്തിൽ യുണീസെഫ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

ദില്ലി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ 40 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ മുഖം മാറി; പ്രതിരോധ വിദഗ്ധന്‍ ഷഹ്സാദ് ചൌധരി

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യാന്തര തലത്തില്‍ ഇന്ത്യയുടെ മുഖം മാറിയെന്ന് പ്രതിരോധ വിദഗ്ധന്‍ ഷഹ്സാദ് ചൌധരി.

Page 862 of 1085 1 854 855 856 857 858 859 860 861 862 863 864 865 866 867 868 869 870 1,085