കൂടുതൽ ഭാഷകൾ പഠിച്ചാൽ കൂടുതൽ ആളുകളുമായി ബന്ധപ്പെടാൻ കഴിയും; ഹിന്ദി പഠിക്കണമെന്ന് തമിഴ്‌നാട് ഗവർണർ

നമുക്ക് കഴിയുന്നത്ര ഭാഷകൾ നമ്മൾ പഠിക്കണം. നമ്മുടെ രാജ്യത്ത് നിരവധി ഭാഷകളുണ്ട്. ഒരു ഭാഷ കൂടി പഠിക്കുന്നത് ഒരു നേട്ടമാണ്.

പത്രക്കാരോടും ജനങ്ങളോടുമല്ല; നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോട്; എംഎം ഹസൻ

എവിടെയും സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുമ്പോഴേ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യൂ എന്ന കാര്യം മനസിലാക്കണം.

ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് കെ മുരളീധരന്‍

കേരളത്തിലെ നിയമസഭയിലേക്കാണ് ഇനി മത്സരിക്കുക എന്ന ടി എന്‍ പ്രതാപന്റെ പ്രസ്താവനക്കാണ് കെ മുരളീധരന്‍ എം പി മറുപടി നല്‍കിയത്

ചാന്‍സലറെ മാറ്റാനുള്ള ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തത് കുട്ടികളുടെ ഭാവിയെ ബാധിക്കില്ല:മന്ത്രി ആര്‍ ബിന്ദു

രാജ്യത്തെ ഭരണഘടന അനുസരിച്ചുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മറ്റു തടസ്സങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളും; ‘ഗെറ്റ്ഔട്ട്‌രവി’ ഹാഷ്ടാഗ് ട്രെൻഡിങ്

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തതോടെയാണ് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍- ഗവര്‍ണര്‍ പോര്

പശ്ചിമബംഗാളിലെ സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്തപാമ്പ്;നിരവധി വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്ബിനെ കണ്ടെത്തി. ഉച്ചഭക്ഷണം കഴിച്ച നിരവധി വിദ്യാര്‍ത്ഥികളെ ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ട;വി അബ്ദുറഹ്മാനെ പിന്തുണച്ച്‌ എം വി ഗോവിന്ദന്‍

കണ്ണൂര്‍: പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന് പറഞ്ഞ സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാനെ പിന്തുണച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി

സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്ബ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്ബ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വേദിയില്‍ അവതരിപ്പിക്കുന്നതിന്

Page 870 of 1085 1 862 863 864 865 866 867 868 869 870 871 872 873 874 875 876 877 878 1,085