വീ​ട്ടു​ജോ​ലി​ക്കാ​ർ മാ​​ത്രം 70 പേ​ർ; ഗവർണറുടെ പേ​ഴ്സ​ണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ ഒളിച്ചു കളി

12 പേ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്ന ക​ത്ത് മൂ​ന്നു​മാ​സം വൈകിപ്പിച്ചതിടെയാണ് നിലവിലെ സർക്കാർ ഗവർണർ പോര് തുടങ്ങുന്നതു എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ആദ്യ സംഭവം; ഗവർണറുടെ അസാധാരണ നീക്കത്തെ എതിർത്തും അനുകൂലിച്ചും നിയമ വിദഗ്ദ്ധർ

സംസ്ഥാനത്തെ ഒമ്പത് സർവകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ അസാധാരണ നടപടി രാജ്യത്തെ ആദ്യ സംഭവമെന്ന് നിയമ വിദഗ്ദ്ധർ

കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പോലീസ് സേനയിൽ സ്‌ഥാനമുണ്ടാകില്ല: മുഖ്യമന്ത്രി

നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസിന്റെ യശസ്സിന് ചേരാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് ഗൗരവതരമായ വിഷയമാണ്.

നാളെ 11.30നുള്ളില്‍ തന്നെ രാജി വെക്കണം; സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍

എന്നാൽ ഗവര്‍ണറുടെ ഈ നിര്‍ദേശത്തോട് കേരളം വഴങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

നിയമസഭാ പ്രവർത്തനങ്ങളിൽ എൽദോസിനെ പങ്കെടുപ്പിക്കുന്ന കാര്യം സഭ ചേരുമ്പോൾ തീരുമാനിക്കും: തിരുവഞ്ചൂർ രാധാകൃഷ്ണൻ

അതേസമയം, കേസിൽ . ആദ്യദിന ചോദ്യം ചെയ്യലിൽ നിസ്സഹകരിച്ച എൽദോസിനെ, നാളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും.

സർക്കാർ എന്നും ജനങ്ങളുടെ കൂടെ; പോലീസ് അതിക്രമത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി: മന്ത്രി പി രാജീവ്

ചാന്‍സലറുടെ അധികാരത്തെക്കുറിച്ചാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകില്ല. മാധ്യമങ്ങളിലൂടെയല്ല മന്ത്രിയും ഗവർണറും സംസാരിക്കേണ്ടതെന്നും മന്ത്രി പ്രതികരിച്ചു

ഗവർണർക്കെതിരെ ഇടതുമുന്നണി സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

സർവകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അപമാനകരമാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി