ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച; എംഎസ്എഫ് രണ്ട് പേരെ ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.

സിപിഎം മതത്തിന് എതിരല്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാട്. മതസ്വാതന്ത്ര്യം സംരക്ഷിക്കണം

മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട

മലപ്പുറം: മലപ്പുറത്ത് കോടികളുടെ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നാലര കോടിയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. രണ്ടുപേര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട്

ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു

ആലപ്പുഴ: ആലപ്പുഴ തലവടിയില്‍ പൊലീസ് ജീപ്പ് ഇടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ്

കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം; പുതുവത്സരാശംസകള്‍ നേർന്ന് മുഖ്യമന്ത്രി

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം .

സജി ചെറിയാനെ മന്ത്രിയാക്കിയാൽ സർക്കാർ ദൂരവ്യാപകമായ പ്രത്യാഘാതം നേരിടും: കെ സുരേന്ദ്രൻ

പുതുവർഷ പുലരിയിൽ സംസ്ഥാന സർക്കാർ എടുത്ത മ്ലേച്ഛമായ തീരുമാനത്തെ ജനങ്ങൾക്ക് അംഗീകരിക്കാൻ കഴിയില്ല.

സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ നിയമോപദേശം തേടി ഗവർണര്‍

നേരത്തെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ജനുവരി നാലിനാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്.

ശബരിമലയിൽ വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമലയിലെ നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ പുതുക്കിയ ഉത്തരവിറക്കി. വിമാനത്താവളം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന

Page 661 of 863 1 653 654 655 656 657 658 659 660 661 662 663 664 665 666 667 668 669 863