സ്വപ്നയുമായി നടത്തിയത് ബിസ്‌നസ് ചർച്ചകൾ; രഹസ്യ ചര്‍ച്ച നടത്തിയിട്ടില്ല: വിജേഷ് പിള്ള

താൻ‌ സ്വപ്നയെ കണ്ടു എന്നത് സത്യമാണ് എന്നും, എന്നാൽ ബിസിനസ് സംബന്ധമായ ഒരു കാര്യം ചർച്ച ചെയ്യാനാണ് കണ്ടത് എന്നും

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ ഇന്ന് പൂർണമായി അണയ്ക്കാന്‍ കഴിയുമെന്ന് ജില്ലാ ഭരണകൂടം

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ, ഇന്നത്തോടെ പൂര്‍ണമായും അണയ്ക്കാനാകുമെന്ന് ജില്ലാ ഭരണകൂടം

ആരാണ് സ്വപ്‌ന സുരേഷ് ആരോപിക്കുന്ന ഇടനിലക്കാരന്‍ വിജേഷ് പിള്ള?

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷ് ആരോപണമുന്നയിച്ച വിജേഷ് പിള്ള ആരാണ് എന്ന് അറിയാനുള്ള ഓട്ടത്തിലാണ് കേരളം

സ്വപ്‌ന സുരേഷിന്റെ ആരോപണം സബന്ധിച്ച് ഒന്നും പറയാനില്ല: എംവി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ സ്വദേശിയായ വിജയ് പിള്ള എന്ന വ്യക്തിയാണ് ഒരു അഭിമുഖത്തിനെന്ന പേരിൽ തന്നെ വന്ന് കണ്ടതെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്

Page 660 of 963 1 652 653 654 655 656 657 658 659 660 661 662 663 664 665 666 667 668 963