അതിരപ്പിള്ളി റബര്‍ തോട്ടത്തില്‍ മുപ്പതിലേറെ ആനകള്‍ വിവിധയിടങ്ങളില്‍ എത്തി ആള്‍താമസമില്ലാത്ത ലയങ്ങളുടെ ഭിത്തി തകര്‍ത്തു

single-img
25 January 2023

തൃശൂര്‍ : അതിരപ്പിള്ളി റബര്‍ തോട്ടത്തില്‍ കാട്ടാനയിറങ്ങി. മുപ്പതിലേറെ ആനകള്‍ വിവിധയിടങ്ങളില്‍ എത്തി ആള്‍താമസമില്ലാത്ത ലയങ്ങളുടെ ഭിത്തി തകര്‍ത്തു.

സോളര്‍ വൈദ്യുത വേലിയും ആന തകര്‍ത്തു.ഒടുവില്‍ തൊഴിലാളികള്‍ പടക്കംപൊട്ടിച്ച്‌ ആനകളെ കാടുക്കയറ്റി