അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

കേന്ദ്രത്തിന്റെ അഴിമതി മറയ്ക്കാനും രാഷ്ട്രീയതാല്‍പ്പര്യം നടപ്പിലാക്കാനും കേരള സര്‍ക്കാര്‍ മുന്നില്‍: കെസി വേണുഗോപാല്‍

കേന്ദ്രസര്‍ക്കാരിന്റെ അഴിമതികള്‍ മറച്ചുവെയ്ക്കുന്നതിലും അവരുടെ രാഷ്ട്രീയ പ്രേരിത വര്‍ഗീയ പദ്ധതികളും നടപ്പിലാക്കാനാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാരും മുന്നില്‍ നില്‍ക്കുന്നതെന്ന് എഐസിസി

സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ വാര്‍ത്താസമ്മേളനം നടത്തി ഞാന്‍ എല്ലാം പറയും; അത് അവന്റെ അന്ത്യംകുറിക്കും: രാജ്‌മോഹൻ ഉണ്ണിത്താൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിച്ചതിനെ തുടർന്ന് നേരിടുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. തന്റെ

പിണറായി വിജയൻ കേന്ദ്രത്തിൻ്റെ ട്രോജൻ കുതിര; പരിഹാസവുമായി കെസി വേണുഗോപാൽ

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാരിൻ്റെ “ട്രോജൻ കുതിര” എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസ് നേതാവും

ശബരിമല സ്വർണ്ണക്കൊള്ള ; തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തതായി റിപ്പോർട്ട്. 2022ൽ ദ്വാരപാലക പാളികൾ കൊണ്ടുപോകാൻ അനുമതി തേടിയത്

രാഹുലിനെ പിടികൂടാൻ പൊലീസിന് കഴിയാത്തത് സംസ്ഥാന സർക്കാരിന് താല്പര്യമില്ലാത്തതിനാൽ: കെ സുരേന്ദ്രൻ

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തെ പിടികൂടാൻ പൊലീസിന് കഴിയാതിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

മാത്യു ടി. തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല

തിരുവല്ല എംഎൽഎ മാത്യു ടി. തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല.2002ലെ വോട്ടർ പട്ടികയിലാണ് എംഎൽഎയുടെയും ഭാര്യ അച്ചാമ്മ

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്; ഡിവൈഎസ്‍പി അവധിയിൽ പ്രവേശിച്ചു

പ്രതിയായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷ് അവധിയില്‍ പ്രവേശിച്ചു.നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആയിരിക്കും പകരം ചുമതല. ആരോഗ്യ

രാഹുൽ വിഷയം തിരിച്ചടിയല്ല, കേരളത്തിൽ ഭരണ മാറ്റം എന്ന അജണ്ടയ്ക്ക് എല്ലാവരും ഒറ്റക്കെട്ട്: ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ കോൺഗ്രസ്‌ കൃത്യമായ നിലപാട് സ്വീകരിച്ചുവെന്ന് ഷാഫി പറമ്പിൽ എം പി. രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ

Page 28 of 853 1 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 853