ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് എ കെ ഷാനിബ്

പാലക്കാട് മണ്ഡലത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ താൻ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ് വ്യക്തമാക്കി

പിവി അൻവർ യുഡിഎഫിനൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതികാരം തീർക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

പി വി അൻവർ ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അൻവർ പുതിയ പാർട്ടി രൂപീകരിച്ചത് സംസ്ഥാന

പീഡനക്കേസിൽ മുകേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു

ലൈംഗികപീഡനക്കേസിൽ നടനും ഇടതുപക്ഷ എംഎല്‍എയുമായ മുകേഷിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി വിട്ടയച്ചു. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പാലക്കാട് ഞാൻ വീടെടുത്തിട്ടുണ്ട്; മരണം വരെ പാലക്കാട്ടെ മേല്‍വിലാസം ഇവിടെ തന്നെ ഉണ്ടാകും; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ ഇനി വരത്തനെന്ന് പറയേണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് താന്‍ വീട്

മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങൻ: കെ സുധാകരൻ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണെന്ന്

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിനുള്ളിലുള്ളവർ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം നിൽക്കുന്നു: മന്ത്രി പി രാജീവ്

പാലക്കാട് കോൺഗ്രസിനുള്ളിൽ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ് . കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്.

സിപിഎമ്മിനെതിരെ മുൻപ് നടത്തിയ ട്രോളുകളിൽ കുറ്റസമ്മതം നടത്തി പി സരിൻ

കോൺഗ്രസിന്റെ ഭാഗമായിരുന്നപ്പോൾ സി പി എമ്മിനെതിരെ മുൻപ് നടത്തിയ ട്രോളുകളിൽ കുറ്റസമ്മതം നടത്തി പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥി പി സരിൻ.

ഉപാധി വെറും തമാശ; അൻവര്‍ സൗകര്യമുണ്ടെങ്കിൽ മാത്രം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതി: വിഡി സതീശൻ

ഉപതെരഞ്ഞെടുപ്പുകളിൽ പിവി അൻവറിന്‍റെ പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ

അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ: രാഹുൽ മാങ്കൂട്ടത്തിൽ

ഉപതെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയെ നിർത്തിയ പി.വി അൻവറുമായി യുഡിഎഫ് ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ ആണെന്ന് പാലക്കാട്ടെ

Page 22 of 820 1 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 820