
പനിയെ തുടർന്ന് വിശ്രമം; മുഖ്യമന്ത്രി ഇന്നും നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ല
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭയിലെ സമ്മേളനത്തിൽ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നിയമസഭയിലെ സമ്മേളനത്തിൽ പങ്കെടുക്കില്ല. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് ഇന്ന് സഭയിലെത്താത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ.വിജയരാഘവന്‍. പാർട്ടിയോടൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്.
വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ സ്ഥാപിച്ച് പാലങ്ങൾ ദീപാലംകൃതമാക്കുന്ന പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ
സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരിഹാസവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് നിയമസഭയിൽ ചർച്ച നടന്നിരുന്നെങ്കിൽ
മലപ്പുറം ജില്ലയിലെ അരീക്കോട് പോക്‌സോ കേസില്‍ സഹോദരന് 123 വര്‍ഷം തടവ് ശിക്ഷ.സഹോദരിയായ 12വയസുകാരിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയ കേസിലാണ്
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരായി രജിസ്റ്റർ ചെയ്ത ലഹരി കേസില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും
കേരളാ നിയമസഭയിൽ ഇന്ന് നടന്നത് നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ
സംസ്ഥാനത്തെ ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ മാത്രം തൃശ്ശൂര്‍ പൂരം കലക്കാന്‍ കഴിയില്ലെന്ന് സിപിഐയുടെ മുതിർന്ന നേതാവ് വിഎസ്
കേരളത്തിൽ ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം അജിത് കുമാറിർ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചുള്ള ഡിജിപിയുടെ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. നേതാക്കളെ
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ ഒരു സഹായവും കേന്ദ്രസർക്കാരിൽ നിന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീവ്ര ദുരന്തത്തിന്‍റെ ഭാഗമായി