മെസിയെ ഇഷ്ടമല്ല; ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്
വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി
വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സോഷ്യൽ മീഡിയയിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി
ഈ അക്കൗണ്ട് ഹാൻഡിൽ കൈകാര്യം ചെയ്യുന്ന അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ജാവർബോം 2022 മുതൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് നിർത്തിയിരുന്നു
വർഷങ്ങൾ എത്ര കഴിഞ്ഞാലും രാജൻ കേസ് എന്നത് കേരള രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഏടാണ്.ഇന്നും രാജൻ കേസ് എന്ന് കേൾക്കുമ്പോൾ
പാകിസ്ഥാനിലെ ഭൂകമ്പത്തെ തുടർന്ന് സ്റ്റുഡിയോ ശക്തമായി കുലുങ്ങിയിട്ടും ഒരു ടിവി അവതാരകൻ വാർത്ത നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
അടുത്തിടെ കമുകുംചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍, സ്റ്റേജില്‍വച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷാണ് കുട്ടിയുടെ കാര്യം പറയുന്നത്.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം. ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീർക്കാൻ സാധിച്ചു. ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ
കാര്യം അറിഞ്ഞയുടൻ പ്രദേശവാസികൾ നദിയിൽ തടിച്ചുകൂടാൻ തുടങ്ങി. സ്വർണ്ണം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരാൾ നദിയിലെ മണൽ കുഴിച്ചു.
ആസാമിലെ കൊക്രജാർ ജില്ലയിൽ തന്റെ യൂട്യൂബ് ചാനലിൽ തത്തകളെ വിൽക്കാൻ വാഗ്ദാനം ചെയ്തതിന് ഒരാളെ അറസ്റ്റ് ചെയ്തതായി വനംവകുപ്പ് ഉദ്യോഗസ്ഥർ
ചാനല്‍ നിക്ഷ്പക്ഷമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എത്രയും വേഗം തീരുമാനം പുന:പരിശോധിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.
1983-ൽ അനോറെക്സിയയുടെ സങ്കീർണതകൾ മൂലം ഹൃദയസ്തംഭനം മൂലം കാരെൻ മരിച്ചതോടെ അവരുടെ സംയുക്ത ജീവിതം അവസാനിച്ചു .