• #FarmersProtest
  • #Covid19
  • #covidvaccine2021
  • #KeralaBudget
  • Follow Us:
Logo
31 Aug, Monday
  • Home
  • Video
  • News
  • Entertainment
  • Health
  • Science
  • Sports
  • Travel
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women

Entertainment

  • Fashion
  • Movies
  • More

Sports

  • Cricket
  • Football
  • More

World

  • Asia
  • Middle East
  • Europe
  • More

Social Buzz

  • You Tube
  • Instagram
  • Telegram
  • More

Pravasi

  • Australia
  • Canada
  • Gulf
  • Kuwait
  • More

Local News

  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • More
Breaking News: കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയെന്ന് മന്ത്രി സണ്ണി ജോസഫ് ◆ തടവുകാർക്ക് പകൽ ജയിലിന് പുറത്ത് ജോലി ചെയ്യാം; പുതിയ പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ ◆ ‘നദികളുടെ ആഴം കൂട്ടണം’; കേരളത്തിലെ വെള്ളപ്പൊക്കത്തിൽ ആശങ്ക അറിയിച്ച് ഉപരാഷ്ട്രപതി ◆ ബാറിൽ നിന്ന് കോഴ വാങ്ങൽ; കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ സസ്പെൻഡിൽ ◆ ഉപരോധങ്ങളെ മറികടന്ന് പ്രതിരോധശേഷി ശക്തമാക്കാൻ ഇറാൻ; തദ്ദേശീയ ആയുധനിർമാണത്തിന് ഊന്നൽ ◆ കർണാടക മന്ത്രിസഭയിൽ വനിതകൾക്ക് ഇടമില്ല; കോൺഗ്രസിനെതിരെ വിമർശനം ശക്തം ◆ ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് നേട്ടം; ചതയദിനത്തിൽ മാത്രം 8 കോടി രൂപ വരുമാനം ◆ ‘ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു’; പയ്യന്നൂരിലെ തോൽവിക്ക് കാരണം പാർട്ടിക്കുള്ളിലെ നീക്കങ്ങളെന്ന് പിണറായി ◆ ഭീകരവാദവും വിഘടനവാദവും വലിയ ഭീഷണി; എസ്‍സിഒ ഉച്ചകോടിയിൽ പ്രധാന ചർച്ചയാകും: പ്രധാനമന്ത്രി ◆ ബേപ്പൂരിലെ തോൽവിക്ക് കോൺഗ്രസ് നേതൃത്വത്തിനെതിരെ പി.വി. അൻവർ; വോട്ട് ചോർച്ച ചൂണ്ടിക്കാട്ടി വിമർശനം ◆
Featured Science & Tech Top Stories

ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ‘ദൈവത്തിന്റെ’ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് എലോൺ മസ്ക്

single-img
Evartha Desk 25 March 2023

സോഷ്യൽ മീഡിയയായ ട്വിറ്ററിൽ ‘ദൈവത്തിനെ’ ബ്ലോക്ക് ചെയ്ത് എലോൺ മസ്‌ക്. ഇതുവരെ ആറ് ദശലക്ഷത്തോളം ഫോളോവേഴ്സുള്ള ദൈവത്തിന്റെ അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തത്. ദൈവത്തിന്റെ പേരിലുള്ള പാരഡി അക്കൗണ്ടിനാണ് ഇക്കുറി ബ്ലോക്ക് വീണിരിക്കുന്നത്.

ഈ അക്കൗണ്ടിൽ നിന്നും മസ്കിനെ ലക്ഷ്യം വെച്ച് പരിഹാസ്യവും ആക്ഷേപഹാസ്യപരവുമായ പോസ്റ്റുകൾ പങ്കിട്ടതാണ് അദ്ദേഹത്തെ പ്രകോപിച്ചത്. പ്രധാനമായും മസ്കിനെ കളിയാക്കിയുള്ള പോസ്റ്റുകളാണ് ആളുകൾക്കിടയിൽ അക്കൗണ്ടിനെ വളരെയധികം പ്രചാരം നേടാൻ സഹായിച്ചത്.

ഈ അക്കൗണ്ട് ഹാൻഡിൽ കൈകാര്യം ചെയ്യുന്ന അമേരിക്കൻ എഴുത്തുകാരനായ ഡേവിഡ് ജാവർബോം 2022 മുതൽ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് നിർത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം, ട്വിറ്റർ സി.ഇ.ഒ മസ്ക് തന്നെ ബ്ലോക്ക് ചെയ്തത് മറ്റുള്ളവരെ അറിയിക്കാനാണ് അദ്ദേഹം വീണ്ടും ട്വിറ്ററിലേക്ക് എത്തിയത്.

“ഞാൻ തിരിച്ചുവന്നതല്ല. ഇത് നിങ്ങളെ അറിയിക്കാതിരിക്കാൻ എനിക്കാകുന്നില്ല. എല്ലാവരെയും ലോകത്തിലെ ഏറ്റവും ധനികനും ഭ്രാന്തനും നിസ്സാരനുമായ മനുഷ്യൻ ചെയ്തതെന്തെന്ന് കാണിക്കുകയാണ് ” മസ്‌ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത് കാണിക്കുന്ന സ്‌ക്രീൻഷോട്ടിനൊപ്പം ‘ദൈവം’ ട്വീറ്റ് ചെയ്തതിങ്ങനെയാണ്.

Topics: Account Blocked Elon musk God
kalyanjewellers
Top Stories
Logo
  • Latest News
  • Breaking News
  • Kerala
  • National
  • World
  • Entertainment
  • Health & Life Style
  • Politics
  • Religion
  • Science World
  • Technology
  • Travel
  • Video
  • Women
  • Fashion
  • Movies
  • Australia
  • Canada
  • Gulf
  • Kuwait
  • Cricket
  • Football
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Asia
  • Middle East
  • Europe
  • Home
  • Privacy
  • Grievance Redressal

© 2026 ഇവാർത്ത | Evartha; Developed by Nextline Logo

Top