കടുവ സങ്കേതത്തിൽ പരിക്കേറ്റ ആനക്കുട്ടിയെ സഹായിക്കണം; കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി

ആനകൾക്ക് അവയുടെ ആവാസവ്യവസ്ഥയുണ്ട്, മനുഷ്യരുടെ ഇടപെടൽ എത്രത്തോളം സംഭവിക്കുമെന്ന് പരിശോധിക്കും

മരണത്തിലൂടെ വിശുദ്ധരാകുന്നത് കേരളത്തില്‍ ഇടതു പക്ഷക്കാര്‍ മാത്രമാണ്: സന്ദീപ് വാര്യർ

കേരളത്തില്‍ ഒന്നും രണ്ടും ഭീഷണി കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആണെന്ന് രവി ചന്ദ്രന്‍ പറഞ്ഞത് മഹാപരാധമത്രെ. സത്യമല്ലേ രവിചന്ദ്രന്‍ പറഞ്ഞത് ?

ഇന്ത്യൻ വ്യോമാതിർത്തിയിൽ ഇറാൻ വിമാനത്തിൽ ബോംബ് ഭീഷണി; പിൻതുടർന്ന്‌ വ്യോമസേനാ ജെറ്റുകൾ

ബോംബ് ഭീഷണി അവഗണിക്കാൻ ടെഹ്‌റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിമാനം ചൈനയിലെ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തുടർന്നു

ജാതിയിലൂടെ വോട്ടര്‍മാരെ ആകര്‍ഷിക്കുക ലക്‌ഷ്യം; കേന്ദ്രസഹമന്ത്രി ശോഭ കരന്ദ്‌ലജെ പേര് മാറ്റുന്നു

മാത്രമല്ല നളിന്‍കുമാര്‍ കട്ടീലിനെ മാറ്റി ശോഭയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷയാക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

വ്യാഴഗ്രഹം 59 വർഷത്തിനുള്ളിൽ ആദ്യമായി ഇന്ന് ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നു: എങ്ങനെ കാണണം എന്നറിയാം

ഇത് എല്ലാവർക്കും കാണാൻ സാധിക്കും. അടുത്ത തവണ ഈ ഗ്രഹം ഭൂമിയോട് അടുത്ത് വരുന്നത് 107 വർഷം കഴിഞ്ഞ്

ചീറ്റപ്പുലികള്‍ക്ക് നമ്മുടെ പാരമ്പര്യങ്ങളുമായി ഇണങ്ങുന്ന പേരുകൾ നൽകാൻ നിർദ്ദേശിച്ചു പ്രധാനമന്ത്രി

റേഡിയോയിലൂടെ രാജ്യത്തെ സംബോധന ചെയ്യുന്ന മന്‍ കീ ബാത്തില്‍ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.

വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തി; 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി

കുട്ടിയുടെ സംസാരത്തിൽ സംശയം തോന്നിയ പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു

രാഹുൽഗാന്ധിയുടെ ജോഡോ യാത്രാ വഴികളിൽ ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല’ ബാനർ പതിക്കാൻ തീരുമാനവുമായി ഡിവൈഎഫ്‌ഐ

സംഘടന കഴിഞ്ഞ ദിവസം പുതുക്കാട്ടങ്ങാടിയില്‍ സ്ഥാപിച്ച ബാനര്‍ ജോഡോ യാത്ര കടന്നുപോയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് തകര്‍ത്തിരുന്നു.

ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുന്നു; സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ പറ്റുന്നില്ലെന്ന് അനൂപ്

വീട്ടിലേക്ക് പോകാറില്ല. ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുകയാണ്. അവിടേയും രക്ഷയില്ല. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്.

ആഴക്കടലിൽ ഇന്ധന സാന്നിധ്യ സാധ്യത; കൊല്ലം മുതൽ കന്യാകുമാരി വരെ പര്യവേഷണം നടത്തും

ഏകദേശം രണ്ട് മാസക്കാലം നീണ്ടുനിൽക്കുന്ന പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. സമുദ്രത്തിന്റെ അടിത്തട്ട് കേന്ദ്രീകരിച്ചാണ് പഠനം.

Page 33 of 35 1 25 26 27 28 29 30 31 32 33 34 35