പോപ്പുലര്‍ഫ്രണ്ട് കൊടിയെന്ന് കരുതി; കണ്ണൂരിൽ ബിജെപി പ്രവർത്തകൻ നശിപ്പിച്ചത് പോര്‍ച്ചുഗല്‍ പതാക

ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപ്പുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു.

പഞ്ചാബിലെ വാഗാ അതിർത്തിയിൽ പിടിച്ചെടുത്തത് 2000 വർഷം പഴക്കമുള്ള ബുദ്ധ ശിൽപം

1972ലെ കസ്റ്റംസ് ആക്ട് ആന്റ് ആർട്ട് ട്രഷർ ആക്ട് പ്രകാരമാണ് ശിലാശിൽപം പിടിച്ചെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ചാൾസ് രാജാവിനും കാമില രാജ്ഞിക്കും നേരെ മുട്ടയേറ്‌; ഒരാൾ പിടിയിൽ

യോർക്കിൽ ഒരു പരമ്പരാഗത ചടങ്ങിനായി എത്തിയ ബ്രിട്ടീഷ് രാജാവിനും ഭാര്യയ്ക്കും സമീപമാണ് മുട്ട വീണത്. സംഭവത്തിൽ ആർക്കും അപകടങ്ങളില്ല.

പരസ്യത്തിലെ കഥാപാത്രത്തിന് നൽകിയത് മോദിയുടെ പിതാവിന്റെ പേര്’; ‘ഡയറി മില്‍ക്ക്’ ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി സംഘപരിവാര്‍

വാസ്തവത്തിൽ കാഡ്ബറി ഉൽപ്പന്നങ്ങളിൽ ബീഫ് ഉണ്ടെന്ന് അവകാശപ്പെടുന്ന വൈറൽ സ്ക്രീൻഷോട്ട് ഇന്ത്യയിൽ നിന്നുള്ളതല്ല.

ലോകത്തിലെ ഏറ്റവും സങ്കടമുള്ള ഗൊറില്ല;32 വർഷമായി ഒരു ഷോപ്പിംഗ് മാളിന് മുകളിൽ തടവിൽ കഴിയുന്നു

മൃഗശാല ഉടമകൾക്ക് നൽകാനുള്ള പണം ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രകൃതിവിഭവ പരിസ്ഥിതി മന്ത്രിയുടെ സെക്രട്ടറി താനെറ്റ്‌പോൾ തനബൂന്യാവത് പറഞ്ഞു

ദീപാവലി; തമിഴ്‌നാട്ടില്‍ മൂന്ന് ദിവസം കൊണ്ട് വിറ്റത് 729 കോടിയുടെ മദ്യം

പക്ഷെ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ശരിയായ കണക്ക് പുറത്തുവിട്ടിട്ടില്ല.

തല്ലിയതല്ല , തലോടിയതാണ്; കർണാടക മന്ത്രി മുഖത്തടിച്ച സംഭവത്തിൽ വിശദീകരണവുമായി വീട്ടമ്മ

അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു.എന്നാൽ ആ പ്രവൃത്തിയെ എന്നെ തല്ലിയതായി ചിലർ തെറ്റായി വ്യാഖ്യാനിക്കുകയാണ്.

ഇന്ത്യയുടെ രാഷ്ട്രപതിയായി നിയമിക്കണമെന്ന് ആവശ്യം; യുവാവിന്റെ ഹർജി തള്ളി സുപ്രീം കോടതി

ഭാവിയിൽ ഇതുപോലെയുള്ള വിഷയവുമായി ബന്ധപ്പെട്ട് ഈ വ്യക്തിയുടെ കൂടുതൽ ഹർജികൾ പരിഗണിക്കരുതെന്ന് രജിസ്ട്രാർക്ക് കോടതി നിർദ്ദേശവും നൽകി.

Page 42 of 45 1 34 35 36 37 38 39 40 41 42 43 44 45