സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജി; തീരുമാനവുമായി രാജസ്ഥാനിൽ അശോക് ഗെലോട്ട് പക്ഷം

പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അത് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു

സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി നീതിഷ് കുമാറും ലാലു പ്രസാദ് യാദവും

ബീഹാറില്‍ ബിജെപിയെ പുറത്താക്കിയ പോലെ രാജ്യമാകെ ബി ജെ പി ഇതര പാര്‍ട്ടികള്‍ എല്ലാവരും ഒരുമിക്കണമെന്ന് ലാലു പ്രസാദ് യാദവ്

പോപ്പുലർ ഫ്രണ്ടിന് കേരളാ സർക്കാരിന്റെ സഹായം ലഭിച്ചു: കെ സുരേന്ദ്രൻ

പോപ്പുലർ ഫ്രണ്ടിന്റെ അക്രമങ്ങൾക്ക് എതിരെ കോൺഗ്രസ് ഒന്നും മിണ്ടിയില്ല . അവരെ കുറിച്ച് മിണ്ടാൻ രാഹുൽ ഗാന്ധിക്കും പിണറായി വിജയനുമായില്ലെന്ന്

രാജ്യത്തെ രക്ഷിക്കാൻ എല്ലാവരും ഒന്നിക്കണം; മോദി സർക്കാരിനെ താഴെയിറക്കണം; സീതാറാം യെച്ചൂരി

ബിജെപിയെ ജയിക്കാൻ കേരളത്തിലെ ജനങ്ങൾ അനുവദിക്കില്ലെന്നും ആ കാര്യത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും യെച്ചൂരി

വര്‍ഗീയ കലാപത്തിന് ഹത്രസ് സംഭവത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടു

ഇപ്പോൾ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെ 4 പേരുടെ ഹത്രസിലേക്കുള്ള യാത്ര ഗൂഢലക്ഷ്യത്തോടെയായിരുന്നു.

ബിജെപി ഇതര പാർട്ടികളെല്ലാം ഒന്നിച്ചാൽ രാജ്യത്തെ നശിപ്പിക്കാൻ പ്രവർത്തിക്കുന്നവരെ തുരത്താൻ സാധിക്കും: നിതീഷ് കുമാർ

2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം സംഭവിക്കുമെന്ന് ഈ പ്രതിപക്ഷത്തിന്റെ പ്രധാന മുന്നണി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു

നാമനിർദേശ പത്രികാ സമർപ്പണം; അനുകൂലിക്കുന്നവരെ തേടി ശശി തരൂർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ സമീപിക്കുന്നു

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്‌ടോബർ ഒന്നിനും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ എട്ടുമാണ്.

മുസ്ലിം ലീഗിലെ ഒരു വിഭാഗം സിപിഎമ്മുമായി അടുക്കാന്‍ ആഗ്രഹിക്കുന്നു: കെഎം ഷാജി

അതേസമയം, തങ്ങൾക്ക് പോപ്പുലര്‍ ഫ്രണ്ടിനോടും ജമാ അത്തെ ഇസ്ലാമിയോടും വിട്ടുവീഴ്ചയില്ലെന്നും കെ എം ഷാജി അഭിമുഖത്തില്‍ പറഞ്ഞു.

ആനകളുടെ ഭ്രൂണഹത്യ നടത്തി അവയുടെ എണ്ണം നിയന്ത്രിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കർണാടക എംഎൽഎ

ജനങ്ങൾക്ക് ശല്യമായി മാറിയ ആനകൾ നിരവധിയാണ്. സർക്കാരിനും കോടതിക്കും ആനകളെ വേണമെന്ന് തോന്നുന്നു, പക്ഷേ ആളുകൾക്ക് അവരെ ആവശ്യമില്ല.

Page 420 of 442 1 412 413 414 415 416 417 418 419 420 421 422 423 424 425 426 427 428 442