അശോക് ഗെലോട്ടിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്

പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാജ്യത്തുടനീളമുള്ള മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്.

രാവിലെ ദേശീയ ഗാനത്തെ തുടർന്ന് പ്രാർത്ഥന;മദ്രസകൾക്ക് വേണ്ടി പുതിയ ടൈം ടേബിൾ പുറത്തിറക്കി യുപി സർക്കാർ

സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ മദ്രസകൾക്കായി സംസ്ഥാന മദ്രസാ വിദ്യാഭ്യാസ കൗൺസിലാണ് പുതിയ ടൈംടേബിൾ പുറത്തിറക്കിയത്.

സൈന്യം പിടിച്ചെടുത്ത 4 ഉക്രെയ്ൻ പ്രദേശങ്ങൾ ഔദ്യോഗികമായി റഷ്യയോട് കൂട്ടിച്ചേർക്കുന്നു

ഉക്രെയ്നിലെ ലുഗാൻസ്ക്, ഡൊനെറ്റ്സ്ക്, കെർസൺ, സപ്പോരിജിയ പ്രദേശങ്ങൾ റഷ്യൻ സൈന്യം കൈവശപ്പെടുത്തിയിട്ടുണ്ട്

ഭാരത് ജോഡോ യാത്ര; കർണാടക പ്രവേശനത്തിന് മുമ്പ് പോസ്റ്ററുകൾ കീറിയതായി കണ്ടെത്തി; പിന്നിൽ ബിജെപിയെന്ന്‌ കോൺഗ്രസ്

ആരാണ് 'ഭാരത് ജോഡോ' ചെയ്യുന്നതെന്നും ആരാണ് 'തോഡോ' ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ മത്സരം; ദിഗ്‌വിജയ് സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്വാഗതം ചെയ്ത് ശശി തരൂര്‍

ഇന്ന് ഉച്ചയ്ക്ക് ശേഷം ദിഗ്‌വിജയ് സിങ് കാണാനെത്തിയിരുന്നു. പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു

എസ്ഡിപിഐക്കെതിരെയും നടപടിയ്ക്ക് സാധ്യത; ധന ഇടപാടുകളിൽ നിരീക്ഷണം നടത്തുന്നു

2018 മുതല്‍ 2020 വരെയുള്ള രണ്ടു വര്‍ഷ കാലയളവില്‍ സംഘടനയ്ക്ക് ലഭിച്ച സംഭാവനകളെ കുറിച്ച് എസ്ഡിപിഐ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല

പുറത്താക്കൽ വ്യാജ പ്രചാരണങ്ങൾക്ക് ശേഷം ആദ്യമായി ചൈനീസ് പ്രസിഡന്റ് പൊതുവേദിയിൽ

ചൈനീസ് സ്റ്റേറ്റ് മീഡിയ പങ്കിട്ട അപ്‌ഡേറ്റുകൾ പ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവി ചൊവ്വാഴ്ച ബീജിംഗിൽ ഒരു എക്സിബിഷൻ സന്ദർശിച്ചിരുന്നു.

Page 418 of 441 1 410 411 412 413 414 415 416 417 418 419 420 421 422 423 424 425 426 441