ദേശീയ പാര്‍ട്ടി പ്രഖ്യാപനം നാളെ; തെലങ്കാനയില്‍ മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്
പ്രദേശത്തെ ഓരോ തെഴിലാളിക്കും ഒരു കുപ്പി മദ്യവും ഒരു കോഴിയും എന്ന കണക്കിലാണ് വിതരണം നടത്തിയത്.
പ്രദേശത്തെ ഓരോ തെഴിലാളിക്കും ഒരു കുപ്പി മദ്യവും ഒരു കോഴിയും എന്ന കണക്കിലാണ് വിതരണം നടത്തിയത്.
ജനങ്ങൾക്ക് ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ ബ്രിട്ടീഷ് സാന്നിദ്ധ്യവും നമ്മുടെ ചരിത്രമാണ്. ചോളന്മാരോ പല്ലവരോ അല്ലെങ്കിൽ വളരെ നേരത്തെ വന്നവരോ നമ്മുടെ ചരിത്രമാണ്
ഗൂഗിളിന്റെ ശേഷിക്കുന്ന ഏതാനും ഉൽപ്പന്നങ്ങളിൽ ഒന്നായ ചൈനയിലെ മെയിൻലാൻഡിലെ വിവർത്തന സേവനം ഗൂഗിൾ നിർത്തലാക്കുന്നു
തന്റെ പത്രിക പിന്‍വലിക്കാന്‍ രാഹുല്‍ഗാന്ധിയോട് ചിലര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താനത് ചെയ്യില്ലെന്നും ശശി തരൂര്‍
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബെജൊഗായിയിൽ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ
സിനിമയിൽ രാവണനായി എത്തുന്ന സെയ്ഫ് അലിഖാന്റെ ഗെറ്റപ്പിനെയും ആരാധകർ വിമർശന വിധേയമാക്കുന്നുണ്ട്.
കമ്മീഷനെ കുറിച്ച് കർണാടകയിലെ കരാറുകാർ പ്രധാനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നടപടിയോ പ്രതികരണമോ ഉണ്ടായിട്ടില്ല
പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി സ്വീകരിച്ചത് ഞങ്ങള്‍ക്കറിയാം. എന്നാൽ എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്.
ആം ആദ്മി അവകാശപ്പെട്ടത് തങ്ങളുടെ 10 എംഎൽഎമാരെങ്കിലും 25 രൂപ വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചിരുന്നു എന്നാണ്.