കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു: കെ സുധാകരൻ

കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു: കെ സുധാകരൻ

അമിത് ഷായ്ക്ക് ഭ്രാന്ത് പിടിച്ചിരിക്കുകയാണ്; ബിഹാർ സർക്കാരിനെതിരായ പ്രസ്താവനകൾക്കെതിരെ ലാലുപ്രസാദ് യാദവ്

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് യാദവിന്റെ പരാമർശം

റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇടിച്ചുനിരത്തി

പോലീസ് അന്വേഷണത്തിൽ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു.

പോപ്പുലർ ഫ്രണ്ട് അക്രമത്തെ തള്ളി പറയാൻ മുഖ്യമന്ത്രിക്ക് കഴിയാത്തത് അത്ഭുതകരം: വിഡി സതീശൻ

സംഘടനയുടെ നിരോധനം പരിഹാരം ആണോ എന്ന് ചർച്ച ചെയ്യണം.വർഗീയ ശക്തികളുമായി കോൺഗ്രസിന് കോംപ്രമൈസ് ഇല്ല.

സമൂഹത്തെ ഭിന്നിപ്പിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്: കെ കവിത

എല്ലാ മതങ്ങളെയും ഒരുപോലെ ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കെസിആറിന്റെ നേതൃത്വത്തെ ബിജെപി നോക്കണമെന്നും കവിത ആവശ്യപ്പെട്ടു.

ചീറ്റകളുടെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് രാജ്യത്താകെ പുതിയ ആവേശം സൃഷ്ടിച്ചു: പ്രധാനമന്ത്രി

പരിസ്ഥിതിയെക്കുറിച്ച് കൃത്യമായ അവബോധമുള്ള ഭാവിതലമുറയെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡിഎംകെയുടെ ആശയം കുടുംബ വാഴ്ചയുടേത്; ഭരണം നടത്തുന്നത് കുടുംബത്തിന് ലാഭമുണ്ടാക്കാൻ: ജെപി നദ്ദ

ഡിഎംകെയ്ക്ക് തമിഴ്‌നാട്ടിൽ പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. ഇന്ത്യയിലുള്ള നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും.

നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചിട്ടില്ല; ഒരു വ്യക്തിക്കും ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയില്ല: ബാബാ രാംദേവ്

ഒരു രാജ്യത്തെ ഒന്നിപ്പിക്കുക എന്ന് പറഞ്ഞാൽ രാജ്യം തകർന്നുവെന്നാണ്, അതേസമയം, ഇന്ത്യ ഇതിനകം ഐക്യത്തിലാണ്.

കാനഡയിൽഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങളിലും വർദ്ധന; പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ

കാനഡയിൽ ഈ കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ കുറിച്ച് അഭിപ്രായം പറയുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പ്

സംഘടനയുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ഇതിനകം തന്നെ വൻ പ്രതികരണം നേടിയ ഭാരത് ജോഡോ യാത്രയെ കൂടുതൽ ഉജ്ജ്വലമാക്കുക എന്നതാണ്

Page 421 of 441 1 413 414 415 416 417 418 419 420 421 422 423 424 425 426 427 428 429 441