ആര്‍എസ്എസിനോട് കേരളത്തിലെ പൊതുസമൂഹത്തിനും ഇടതുപക്ഷത്തിനും കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വക്താക്കളാണ് ആര്‍എസ്എസ് എന്നതാണ് ആ നിലപാട്
ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചുകൊണ്ട് വരുന്ന അതിഥികളെ ചില അവതാരകര്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് ആരോപിച്ചു
ചിത്രത്തിൽ നൽകിയിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ 'ഫോർട്ടി പേഴ‍്‍സന്റ് സർക്കാര ഡോട്ട് കോം' എന്ന വെബ്സൈറ്റിലേക്കെത്തും.
മൂന്ന് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പിന്റെ എം-ക്യാപ് 2 ലക്ഷം കോടിയിൽ നിന്ന് 2074 ലക്ഷം കോടി രൂപയായി ഉയർന്ന് ഏറ്റവും
വർഷങ്ങളായി ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ സുഹൃത്തായ റഷ്യ ഇപ്പോൾ എണ്ണയുടെയും കൽക്കരിയുടെയും വലിയ വിതരണക്കാരാണ്.
സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ 'വീർ സവർക്കറു'ടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.
ഒക്ടോബറിൽ തന്നെ അറ്റകുറ്റപ്പണികൾ നടത്തുമെന്നും തകരാർ പരിഹരിക്കാൻ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെന്നും മന്ത്രാലയം അറിയിച്ചു.
ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിലെത്തിയ കെജ്രിവാളിനെ 'മോദി മോദി' വിളികളുമായാണ് കാത്തിരുന്ന ജനം സ്വീകരിച്ചത്.
അവൻ (കോലി) വളരെ സന്തോഷവാനായിരുന്നു, ആ കളിയുടെ അവസാനം കോലി ആശ്വസിച്ചുവെന്ന് ഞാൻ ഊഹിക്കുന്നു.
കോൺഗ്രസിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരും സോണിയയുടെയോ രാഹുലിന്റെയോ അനുവാദം തേടേണ്ടതില്ല