ഗർഭിണിയായ ഇന്ത്യൻ ടൂറിസ്റ്റിന്റെ മരണം; പോർച്ചുഗൽ ആരോഗ്യമന്ത്രി രാജിവെച്ചു

മന്ത്രിയോടൊപ്പം സ്റ്റേറ്റ് സെക്രട്ടറിമാരായ അന്റോണിയോ ലാസെർഡ സെയിൽസ്, മരിയ ഡി ഫാത്തിമ ഫോൺസെക്ക എന്നിവരും ആരോഗ്യ മന്ത്രാലയം വിട്ടു.

ബിജെപിയുടെ ഓപ്പറേഷന്‍ താമര ഡൽഹിയിൽ പരാജയം; കെജ്രിവാൾ അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭയിൽ പാസായി

സംസ്ഥാനത്തെ 40 ആം ആദ്മി എംഎല്‍എമാരെ കോടികൾ നല്‍കി വാങ്ങാന്‍ ബിജെപി ശ്രമിച്ചെന്നായിരുന്നു കെജ്രിവാളിന്‍റെ ആരോപണം.

ഉദ്ഘാടനങ്ങൾക്ക് സാരിയുടുത്ത് പോകാറില്ല; ദുരനുഭവം വെളിപ്പെടുത്തി മീരാ നന്ദൻ

ഒരുവിധത്തിൽ ഞാൻ ജ്വല്ലറിയ്ക്ക് ഉള്ളിൽ കയറി. ഒപ്പമുണ്ടായിരുന്ന ആർട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയി. അത്രമാത്രം തിരക്ക് ആയിരുന്നു.

കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പട്ടികയിൽ ഇടംനേടി കനയ്യ കുമാർ

വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 117 നേതാക്കളെ ഭാരത് യാത്രികരില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് താല്‍ക്കാലിക പട്ടിക കോണ്‍ഗ്രസ് ഇതിനോടകം തയ്യാറാക്കി

വിഴിഞ്ഞം തുറമുഖ നിർമ്മാണം; പോലീസ് സംരക്ഷണം ഉറപ്പാക്കണം: ഹൈക്കോടതി

ഇപ്പോൾ ജനങ്ങൾ തുറമുഖ നിര്‍മാണം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമരമാണ് വിഴിഞ്ഞത്ത് നടത്തുന്നത് എന്ന് കോടതി ചൂണ്ടിക്കാട്ടി.

വഖഫ് നിയമനം പി.എസ്.സിക്കു വിട്ട നിയമം റദ്ദാക്കി നിയമസഭ; സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് വിഡി സതീശൻ

സംസ്ഥാനത്തെ വിവിധ മുസ്ലിം സമുദായ സംഘടനകളില്‍ നിന്നും ലീഗില്‍ നിന്നും ഉയര്‍ന്ന വന്‍ എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാറിന്റെ പിന്മാറ്റം.

മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി; നെഹ്റു ട്രോഫി കാണാന്‍ അമിത് ഷാ വരുന്നില്ലെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല

ഇന്നലെയായിരുന്നു നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി വരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി അമിത് ഷാ നിരസിച്ചത്.

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ 11 പ്രതികൾ കൂടുതലും ജയിലിനു പുറത്തു; ലഭിച്ചത് യഥേഷ്ടം പരോൾ

2012ൽ ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മൂന്ന് സിപിഐ