കേരള മോഡല്‍ രാജ്യത്തിന് മാതൃക; കേന്ദ്രസർക്കാർ പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ ഇപ്പോൾ മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപിയാവട്ടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

വെള്ളപ്പൊക്കം രൂക്ഷം; പാക്കിസ്ഥാനുള്ള പ്രളയ സഹായം ചർച്ച ചെയ്ത് ഇന്ത്യ

ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാരിന്റെ ഉന്നത തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല

ബിജെപി വിലയ്‌ക്കെടുക്കുമെന്ന ഭീതി; ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ് സഖ്യം എംഎൽഎമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നു

ഇന്ന് ഉച്ചതിരിഞ്ഞ്, എം‌എൽ‌എമാർ സോറന്റെ വസതിയിൽ നിന്ന് രണ്ട് ബസുകളിലായി പുറപ്പെട്ട് റാഞ്ചി വിമാനത്താവളത്തിലേക്ക് നീങ്ങി.

ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ; ഇന്ന് നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമെന്ന് വിഡി സതീശൻ

ബില്ല് ഇന്ന് നിയമ സഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് സര്‍ക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്

അമല പോളിന്റെ പരാതി; മുൻ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു

തന്റെ സമ്മതമില്ലാതെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയുമാണെന്ന് ചൂണ്ടിക്കാട്ടി നടി പിന്നീട് സിംഗിനെതിരെ പരാതി നൽകിയിരുന്നു .

നിങ്ങളും അധികാരത്തിന്റെ ലഹരിയിൽ; ഡൽഹി മദ്യനയത്തിലെ അഴിമതിയിൽ കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ

പുതിയ മദ്യനയം മദ്യത്തിന്റെ വിൽപ്പനയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നു. നഗരത്തിന്റെ എല്ലാ കോണുകളിലും മദ്യശാലകൾ തുറക്കുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നത് ഒഴികെ ഏതാവശ്യവും പരിഗണിക്കും; നിയമസഭയിൽ മുഖ്യമന്ത്രി

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ നേരത്തേയാകാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ബാബറി മസ്ജിദ്, ഗോധ്ര കലാപ കേസുകൾ; യുപി സർക്കാരിനും ഉദ്യോഗസ്ഥർക്കും എതിരായ നടപടികൾ അവസാനിപ്പിച്ച് സുപ്രീംകോടതി

സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) എടുത്ത 9ൽ എട്ട് കേസുകളിലും വിചാരണ പൂർത്തിയായതും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

‘ദളപതി 67’ൽ വിജയ്‌ക്കൊപ്പം നായികയായി കീർത്തി സുരേഷും

സാമന്തയും തൃഷയും നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട് നിലനിൽക്കെ കീർത്തിയും സിനിമയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്.

Page 713 of 717 1 705 706 707 708 709 710 711 712 713 714 715 716 717