ഏകാധിപത്യ പാർട്ടിയുടെ തനി സ്വഭാവം; എം വി ​ഗോവന്ദൻ മാസ്റ്ററെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കിയതിനെ പരിഹസിച്ച് മുല്ലപ്പളളി

എല്ലാറ്റിലും സർവജ്ഞനായ പിണറായി വിജയൻ പേര് നിർദേശിച്ചു. പിന്നെ മറ്റുള്ളവർ തലകുലുക്കി. അതോടെ കോടിയേരി മാറി എം വി ഗോവിന്ദൻ

എഞ്ചിനിൽ തകരാർ; നാസ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ് 1 വിക്ഷേപണം മാറ്റിവച്ചു

എന്നാൽ, ഒരുപക്ഷെ ഇപ്പോള്‍ കണ്ടെത്തിയ പ്രശ്‌നം പരിഹരിക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നറിയുന്നു.

സൗജന്യ ഓണക്കിറ്റ് വാങ്ങുന്നവരെ പട്ടികളോട് ഉപമിക്കൽ; പരാമര്‍ശം ആവര്‍ത്തിച്ച് ട്വന്റി 20

'പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാല് മുറിച്ച് തിന്നാന്‍ കൊടുക്കു'മെന്ന പരാമര്‍ശമാണ് ട്വന്റി 20 ആവര്‍ത്തിച്ചത്.

സിബിഐയ്ക്ക് സ്വാഗതം; സിബിഐ നാളെ തന്റെ ബാങ്ക് ലോക്കർ റെയ്ഡ് ചെയ്യുമെന്ന് മനീഷ് സിസോദിയ

സംസ്ഥാനത്തെ എക്സൈസ് നയത്തിലെ ക്രമക്കേടുകളുടെ എല്ലാ ആരോപണങ്ങളും നിരസിച്ച സിസോദിയ, ഇത് പൂർണ്ണ സുതാര്യതയോടെയാണ് നടപ്പാക്കിയതെന്ന് പറഞ്ഞു

ലഫ്: ഗവര്‍ണര്‍ രാജിവെക്കണമെന്ന് ആവശ്യം; ഡല്‍ഹി നിയമസഭയ്ക്കുള്ളില്‍ രാത്രിയും ധർണ്ണയുമായി ആം ആദ്മി എംഎൽഎമാർ

സംസ്ഥാനത്തെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) ചെയര്‍മാനായിരുന്ന കാലത്ത് സക്‌സേന 1,400 കോടി രൂപയുടെ അഴിമതി നടത്തിയെന്ന്

സുരാജ്, ആന്‍അഗസ്റ്റിൻ; ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍

എം.മുകുന്ദന്‍ രചന നിര്‍വഹിച്ചിരിക്കുന്ന 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ നായികയായാണ് ആൻ എത്തുന്നത് .

ഉമിനീരിൽ നിന്നും ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയാം; ആൽകോ സ്കാൻ വാനുമായി കേരളാ പോലീസ്

വിദേശ രാജ്യങ്ങളിലെ പോലീസ് വ്യാപകമായി ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഈ വാഹനം എല്ലാ ജില്ലകളിലും നൽകാനാണ് പദ്ധതി.

വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നൽകിയില്ല; ആലപ്പുഴയിൽ വിവാഹവേദിയില്‍ കൂട്ടത്തല്ല്

ഇതിനിടെ വിഷയത്തിൽ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇദ്ദേഹം ഉൾപ്പെടെയുള്ള സംഘർഷത്തിൽ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Page 714 of 717 1 706 707 708 709 710 711 712 713 714 715 716 717