ബിജെപിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രം നേരിടാൻ കരുത്തുള്ളത്‌ ഇടതുപക്ഷ ശക്തികൾക്ക് മാത്രം: എം വി ഗോവിന്ദൻ

അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും അധികാരത്തിലേറി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ്‌ ബിജെപിയുടെയും ആർഎസ്‌എസിന്റെയും ലക്ഷ്യമെന്ന്‌ എം വി ഗോവിന്ദൻ

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി

വിദഗ്ദ്ധ ചികിത്സയ്‌ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ആരോഗ്യനിലയിൽ

സോ​വി​യ​റ്റ് യൂ​ണി​യ​ന്‍റെ അ​വ​സാ​ന പ്ര​സി​ഡ​ന്‍റ് മി​ഖാ​യേ​ൽ ഗോ​ർ​ബ​ച്ചേ​വ് അ​ന്ത​രി​ച്ചു

സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഹയില്‍ ഗൊർബച്ചേവ് (91) അന്തരിച്ചു. മോസ്കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം

എന്‍ കെ എഫ് എ ഡോ. വിഷ്ണുവര്‍ദ്ധനന്‍ സിനി അവാർഡ്; പുരസ്‌കാര നേട്ടവുമായി ഐഷ സുല്‍ത്താനയുടെ ഫ്‌ലഷ്

പ്രശസ്ത ദക്ഷിണേന്ത്യന്‍ നടന്‍ ഡോ. വിഷ്ണുവര്‍ദ്ധനന്റെ 72ആം ജന്മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരങ്ങൾ സെപ്റ്റംബര്‍ 17ന് വിതരണം ചെയ്യും.

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ കസ്റ്റഡിമരണങ്ങള്‍ നടക്കുന്നത് ഗുജറാത്തില്‍; കണക്കുകൾ പുറത്തുവിട്ട് നാഷണല്‍ ക്രൈം റിക്കോഡ്‌ ബ്യുറോ

2021ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88 കസ്റ്റഡി മരണങ്ങളാണ്. ഇതില്‍ 23 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത് ഗുജറാത്തില്‍ മാത്രമാണ്.

ചൈനയുമായി സുരക്ഷാ സഹകരണ കരാറുമായി സോളമൻ ദ്വീപുകൾ; അമേരിക്കൻ നേവി കപ്പലുകൾക്ക് വിലക്ക് ഏർപ്പെടുത്തി

നിക്ഷേപത്തിന് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമായി ഏപ്രിലിൽ സോളമൻ ദ്വീപുകൾ ചൈനയുമായി സുരക്ഷാ കരാറിൽ ഒപ്പുവച്ചു.

കേരള മോഡല്‍ രാജ്യത്തിന് മാതൃക; കേന്ദ്രസർക്കാർ പിന്തുണച്ചാല്‍ കെ റെയില്‍ കേരളത്തില്‍ നടന്നിരിക്കും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ ഇപ്പോൾ മഹാമാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. ബിജെപിയാവട്ടെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു.

വെള്ളപ്പൊക്കം രൂക്ഷം; പാക്കിസ്ഥാനുള്ള പ്രളയ സഹായം ചർച്ച ചെയ്ത് ഇന്ത്യ

ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം സർക്കാരിന്റെ ഉന്നത തലങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമെടുത്തിട്ടില്ല

ബിജെപി വിലയ്‌ക്കെടുക്കുമെന്ന ഭീതി; ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ് സഖ്യം എംഎൽഎമാരെ ഛത്തീസ്ഗഡിലേക്ക് മാറ്റുന്നു

ഇന്ന് ഉച്ചതിരിഞ്ഞ്, എം‌എൽ‌എമാർ സോറന്റെ വസതിയിൽ നിന്ന് രണ്ട് ബസുകളിലായി പുറപ്പെട്ട് റാഞ്ചി വിമാനത്താവളത്തിലേക്ക് നീങ്ങി.

ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കി നിയമസഭ; ഇന്ന് നിയമസഭാ ചരിത്രത്തിലെ കറുത്ത ദിനമെന്ന് വിഡി സതീശൻ

ബില്ല് ഇന്ന് നിയമ സഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് സര്‍ക്കാരിനെ ഇപ്പോൾ പ്രതിസന്ധിയിലാക്കുന്നത്

Page 712 of 717 1 704 705 706 707 708 709 710 711 712 713 714 715 716 717