എംവി ഗോവിന്ദന്‍ മാസ്റ്റർ മന്ത്രിസ്ഥാനം രാജിവെച്ചു; പുതിയ മന്ത്രിയായി എം ബി രാജേഷ്; എ എന്‍ ഷംസീര്‍ സ്പീക്കറാകും

പുതിയ മന്ത്രിയായി എം ബി രാജേഷിനെയും സ്പീക്കറായി എ എന്‍ ഷംസീറിനെയും ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ജാമ്യം അനുവദിക്കാൻ കഴിയാത്ത കുറ്റമൊന്നും ഈ കേസിൽ ഇല്ല; ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് സുപ്രീം കോടതിയിൽ ജാമ്യം

വിഷയം നിലനിൽക്കുന്ന സമയത്ത് ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച്

ഉക്രൈൻ യുദ്ധത്തിൽ നിന്ന് പിന്മാറാൻ റഷ്യയെ ബോധ്യപ്പെടുത്താൻ ഇന്ത്യക്ക് സാധിക്കും; പോളിഷ് അംബാസഡർ പറയുന്നു

കിഴക്കൻ ലഡാക്കിൽ ചൈന നടത്തുന്ന ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു

കേരളത്തിന്റെ ഇരട്ട എഞ്ചിനാണ് കിഫ്ബി; അതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത്: തോമസ് ഐസക്

ചുരുക്കത്തിൽ പ്രതിശീർഷവരുമാനം എടുത്താൽ ഗുജറാത്തും കേരളവും ഒരേ നിലയിലാണ്. എന്നാൽ കേരളത്തിലെ കൂലി 800 രൂപയാണ്. ഗുജറാത്തിലേത് 280 രൂപയും.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരായ പരാതി; പോലീസ് കേസെടുത്തു

ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നല്‍കിയെന്നാണ് കൊല്ലം കേന്ദ്രീകരിച്ചുള്ള ഒരു സമൂഹമാധ്യമ കൂട്ടായ്മ പരാതി നല്‍കിയത്.

നെഞ്ചുവേദന; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച ശിവമൂർത്തി മുരുഘ ശരണാരുവിനെ ആശുപത്രിയിലേക്ക് മാറ്റി

സംസ്ഥാനത്തെ നിര്‍ണായക വോട്ടുബാങ്കായ ലിംഗായത്ത് മഠത്തിന് രാഷ്ട്രീയ നേതൃത്വങ്ങളുമായി ഉന്നത ബന്ധമാണ് ഉള്ളത്.

ബിജെപി ചേരാൻ 50 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്ന് ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ

കോൺഗ്രസ് വിട്ട് ഭരണകക്ഷിയായ ബിജെപി ചേരാൻ തനിക്ക് 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ

വോട്ടർ പട്ടികയിൽ മരിച്ചവരും, ബിജെപിയിൽ പോയവരും; വോട്ടർ പട്ടിക പ്രസിദ്ധീകരിക്കില്ല എന്ന് ആവർത്തിച്ചു കോൺഗ്രസ് നേതൃത്വം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടക്കാനിരിക്കെ വോട്ടർ പട്ടിക പരസ്യപ്പെടുത്തില്ല എന്ന നിപാട് ആവർത്തിച്ചു പാർട്ടിയുടെ

പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎയെ ഭർത്താവ് കരണത്തടിച്ചു; വീഡിയോ വൈറലാകുന്നു

പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎ ബൽജീന്ദർ കൗറിനെ ഭർത്താവ് തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. എംഎൽഎയുടെ വീട്ടിലെ

Page 705 of 717 1 697 698 699 700 701 702 703 704 705 706 707 708 709 710 711 712 713 717