
രാജ്യത്തെ തീവ്ര വർഗീയതയുടെ മുഖ്യ കാരണക്കാർ ആർഎസ്എസ്: എ വിജയരാഘവൻ
കോൺഗ്രസിന്റെ അധ്യക്ഷനായി ആരു വന്നാലും ആ പാർട്ടി ഇന്നത്തെ നിലയിൽ രക്ഷപ്പെടുമെന്ന് പറയാനാകില്ലഎന്നും എ വിജയരാഘവൻ
കോൺഗ്രസിന്റെ അധ്യക്ഷനായി ആരു വന്നാലും ആ പാർട്ടി ഇന്നത്തെ നിലയിൽ രക്ഷപ്പെടുമെന്ന് പറയാനാകില്ലഎന്നും എ വിജയരാഘവൻ
സംഘടന കഴിഞ്ഞ ദിവസം പുതുക്കാട്ടങ്ങാടിയില്‍ സ്ഥാപിച്ച ബാനര്‍ ജോഡോ യാത്ര കടന്നുപോയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് തകര്‍ത്തിരുന്നു.
മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം ടി രമേശ് പറഞ്ഞു.
അവരെ സഹായിക്കാനുള്ള ചെറിയ ശ്രമം പോലും എവിടെ നിന്നും ഉണ്ടാകരുത്. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനായി ന്യുന പക്ഷവര്‍ഗീയതാക്കാകില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നു: കെ സുധാകരൻ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് യാദവിന്റെ പരാമർശം
എന്റെ എനർജി ലെവലുകൾ വീണ്ടെടുക്കാൻ പ്രയാസമാണ്. കുതിരപ്പുറത്ത് കയറുക, സവാരി ചെയ്യുക എന്നത് ഒരു വലിയ ജോലിയായി തോന്നി.
കേസ് എടുക്കാനാണ് പൊലീസിന് അധികാരമുള്ളതെന്നും അത് അവര്‍ ചെയ്തുവെന്നും കാനം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കോര്‍ട്ടിൽ ഇരുന്ന ശേഷം ഇയാള്‍ കയ്യില്‍ തീകൊളുത്തുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തെ തുടര്‍ന്ന് ലേവര്‍ കപ്പ് മത്സരം കുറച്ചു നേരത്തേക്ക് നിര്‍ത്തിവച്ചു.
സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഈ സന്ദേശം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.