കെഎസ്ആർടിസിയിലെ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണത്തിൽ ഹൈക്കോടതി സ്റ്റേ ഇല്ല

തിരുവനന്തപുരം കാട്ടാക്കടയിൽ അച്ഛനെയും മകളേയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തി.

ഡിഎംകെയുടെ ആശയം കുടുംബ വാഴ്ചയുടേത്; ഭരണം നടത്തുന്നത് കുടുംബത്തിന് ലാഭമുണ്ടാക്കാൻ: ജെപി നദ്ദ

ഡിഎംകെയ്ക്ക് തമിഴ്‌നാട്ടിൽ പ്രാദേശികമായ വികസനമൊന്നും ലക്ഷ്യമില്ല. ഇന്ത്യയിലുള്ള നിരവധി പ്രാദേശിക പാർട്ടികളെപ്പോലെയാണ് അതും.

നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചിട്ടില്ല; ഒരു വ്യക്തിക്കും ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയില്ല: ബാബാ രാംദേവ്

ഒരു രാജ്യത്തെ ഒന്നിപ്പിക്കുക എന്ന് പറഞ്ഞാൽ രാജ്യം തകർന്നുവെന്നാണ്, അതേസമയം, ഇന്ത്യ ഇതിനകം ഐക്യത്തിലാണ്.

കാനഡയിൽഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങളിലും വർദ്ധന; പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ

കാനഡയിൽ ഈ കുറ്റകൃത്യങ്ങളിലെ കുറ്റവാളികളെ ഇതുവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

അധ്യക്ഷ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ കുറിച്ച് അഭിപ്രായം പറയുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പ്

സംഘടനയുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ഇതിനകം തന്നെ വൻ പ്രതികരണം നേടിയ ഭാരത് ജോഡോ യാത്രയെ കൂടുതൽ ഉജ്ജ്വലമാക്കുക എന്നതാണ്

പാതയോരങ്ങളിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തത് ഭരണപരാജയം: ഹൈക്കോടതി

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യാത്തതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു

മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിക്കാത്ത മലയാളി മാധ്യമങ്ങളോട് സംസാരിക്കില്ല; ബഹിഷ്‌കരണവുമായി ഗവര്‍ണര്‍

തങ്ങൾക്കെതിരെ ഉയർത്തിയ ആത്മാഭിമാനം ഇല്ലാത്തവരെന്ന ഗവര്‍ണറുടെ. പരാമര്‍ശത്തെ മാധ്യമപ്രവര്‍ത്തകരും ചോദ്യം ചെയ്തു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ചെലവഴിച്ചത് 340 കോടി; രാമ രാജ്യം ചെലവുള്ള ഏർപ്പാടാണെന്ന് മഹുവ മൊയ്ത്ര

2022ൽ രാജ്യത്തെ അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി പ്രചാരണത്തിനായി ചെലവഴിച്ചത് 340 കോടി രൂപയാണ്.

രേഖാ രാജിനെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു; എംജി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനം

സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Page 667 of 717 1 659 660 661 662 663 664 665 666 667 668 669 670 671 672 673 674 675 717