പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പിരിച്ചുവിട്ടതായി സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ.
മമത ബാനർജി ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് സുകാന്ത മജുംദാർ അവകാശപ്പെട്ടു.
ഹിമാചൽ പ്രദേശ് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹർഷ് മഹാജൻ ബിജെപിയിൽ ചേർന്നു
പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു എന്നാണ് വിവരം. ജില്ലയിലെ പുറക്കാട്, അമ്പലപ്പുഴ വള്ളികുന്നം എന്നിവിടങ്ങളിലാണ് പൊലീസ് പരിശോധന.
താൻ ശ്രീനാഥ് ഭാസിയെ നേരില്‍ കണ്ട് സംസാരിച്ചെന്നും നടന്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞെന്നും അവതാരക പറയുന്നു.
കൂറ് മാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ദവ് താക്കറെ സുപ്രീം കോടിതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
'പൊറോട്ടയല്ല.. പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ്' എന്ന് ഡിവൈഎഫ്ഐ ബാനര്‍ പാര്‍ട്ടി ഓഫീസിന് മുകളില്‍ സ്ഥാപിച്ചിരുന്നു.
ചൈനീസ് സ്റ്റേറ്റ് മീഡിയ പങ്കിട്ട അപ്‌ഡേറ്റുകൾ പ്രകാരം, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മേധാവി ചൊവ്വാഴ്ച ബീജിംഗിൽ ഒരു എക്സിബിഷൻ സന്ദർശിച്ചിരുന്നു.
ഈ സീസണിൽ കശ്മീരിൽ 22 ലക്ഷം മെട്രിക് ടൺ ആപ്പിൾ ഉത്പാദിപ്പിച്ചു, ഇത് രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ 70 ശതമാനത്തിലധികമാണ്
ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട താരങ്ങളൊന്നും തന്നെ സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലുണ്ടാവില്ല.