വിഴിഞ്ഞം സമരം; സമരക്കാർ ശ്രമിക്കുന്നത് കലാപമുണ്ടാക്കാൻ: വി ശിവൻകുട്ടി

സമരസമിതി ഉന്നയിച്ച് ഏഴ് ആവശ്യങ്ങളില്‍ ആറ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും വീണ്ടും സമരവുമായി മുന്നോട്ടുപോകുന്ന ലത്തീൻ അതിരൂപതയെ കടുത്ത ഭാഷയിൽ

ക്യാൻസർ സാധ്യത; ഡോവ് ഉൾപ്പെടെയുള്ള ഡ്രൈ ഷാംപൂവിന്റെ ജനപ്രിയ ബ്രാൻഡുകൾ യൂണിലിവർ തിരിച്ചുവിളിച്ചു

എന്നാൽ ഉൽപന്നങ്ങളിൽ കണ്ടെത്തിയ ബെൻസീനിന്റെ അളവ് കമ്പനി പുറത്തുവിട്ടിട്ടില്ല, എന്നിരുന്നാലും അവ വളരെയധികം ജാഗ്രതയോടെ തിരിച്ചുവിളിക്കുന്നു

പരസ്യപ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരം; എം എം മണിക്കും കെ വി ശശിക്കുമെതിരെ പരാതി നൽകുമെന്ന് എസ് രാജേന്ദ്രൻ

സിപിഐയിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ സിപിഎം വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലന്നും രാജേന്ദ്രന്‍

ലിംഗസമത്വത്തിലേക്ക് ബിസിസിഐ; വനിതാ താരങ്ങൾക്കും പുരുഷ താരങ്ങളുടെ അതേ മാച്ച് ഫീ

അതേസമയം, തങ്ങളുടെ പുരുഷ-വനിതാ ക്രിക്കറ്റ് ടീം കളിക്കാർക്ക് ഒരേ മാച്ച് ഫീസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

താലിബാൻ ഭരണത്തിൽ ലോകത്തിലെ ഏറ്റവും സുരക്ഷ കുറഞ്ഞ രാജ്യമായി അഫ്ഗാനിസ്ഥാൻ

ഓരോ രാജ്യങ്ങളിലെയും പൌരന്മാരുടെ സുരക്ഷ അടിസ്ഥാനമാക്കി ലോകമാകെ 120 ഓളം രാജ്യങ്ങളെയാണ് സർവ്വെ വിലയിരുത്തിയിരിക്കുന്നത്.

ബാന്ദ്ര: ദിലീപിന്റെ ജന്മദിനത്തിൽ ഫസ്റ്റ് ലുക്ക് തമന്ന ഭാട്ടിയ പങ്കുവെച്ചു

പോസ്റ്ററിൽ ദിലീപ് നീണ്ട മുടിയും താടിയുള്ള ലുക്കുമായി ഒരു കൈയിൽ തോക്കും മറുകൈയിൽ സിഗരറ്റും പിടിച്ച് നിൽക്കുന്നത് കാണാം.

മരുന്ന് മാറി കുത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ചതായി പരാതി

കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധി തിരിച്ചെത്തി; ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ഒക്‌ടോബർ 23ന് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി ഇന്നലെ രാത്രിയോടെയായിരുന്നു ഗുഡെബെല്ലൂരിൽ തിരിച്ചെത്തിയത്.

തലച്ചോറില്‍ രക്തസ്രാവം; കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

നിയമസഭയിലേക്ക് രണ്ടു തവണ വീതം മലമ്പുഴയിൽ നിന്നും കണ്ണൂരിൽ നിന്നും മത്സരിച്ചു. ഒരുതവണ പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ചു.

Page 599 of 717 1 591 592 593 594 595 596 597 598 599 600 601 602 603 604 605 606 607 717