കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തകള്‍ വ്യാജം; കൂടുതൽ ഓഫീസുകൾ തുറക്കുമെന്ന് ബൈജൂസ്
സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.
സ്ഥലം മാറ്റത്തിന് അസൗകര്യം അറിയിച്ച ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാക്കേജ് നടപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.
. 15 ന് കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടക്കുന്ന ബഹുജന കൂട്ടായ്മയില്‍ പതിനായിരങ്ങള്‍ അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കൂളിംഗ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ എത്തിയ ജ്യോതികയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു
'ഒരു രാജ്യം,ഒരു യൂണിഫോം പോലീസിന് എന്നത് ഒരു ആശയം മാത്രമാണ്. ഞാന്‍ അത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല.
ചാനലിലെ വാര്‍ത്താ അവതാരകനായ അമന്‍ ചോപ്ര അനാദരവോടെ പെരുമാറിയെന്നും ധാര്‍മികത പാലിച്ചില്ലെന്നും എന്‍ബിഡിഎസ്എ ചൂണ്ടിക്കാട്ടുന്നു
സോഷ്യൽ മീഡിയയായ ട്വിറ്ററില്‍ നിന്നും ഉള്ളടക്കം നീക്കം ചെയ്യാനുള്ള ചില സർക്കാർ ഉത്തരവുകൾ റദ്ദാക്കണമെന്ന് ട്വിറ്റർ ജൂലൈയിൽ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ കേരളത്തിനെതിരായ യുദ്ധ പ്രഖ്യാപനം രാജ്യസഭയിൽ, ബിജെപി വക ഒരു ന്യൂനപക്ഷ അംഗത്വവും അതിലൂടെ കേന്ദ്ര
വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലാ എന്ന് മുംബൈ ഹൈക്കോടതി
ഹെൽമറ്റ് ധരിക്കാതെ കാർ ഓടിച്ച കൊല്ലം ചടയമംഗലും കൂരിയോട് സ്വദേശി സജീവ് കുമാറിനു ട്രാഫിക് പൊലീസ് 500 രൂപ പിഴ
സിആര്‍പിസിയും, ഐപിസിയും ഉടൻ പരിഷ്കരിക്കുമെന്നു ആഭ്യന്തര മന്ത്രി അമിത് ഷാ