നരേന്ദ്രമോദിക്ക് ഒത്ത എതിരാളിയല്ല രാഹുൽ ഗാന്ധി: കങ്കണ റണൗട്ട്
തനിക്ക് രാഹുലിനോടാണ് മത്സരം എന്നത് മോദിയെ സങ്കടപ്പെടുത്തുന്നു. മോദിയോടാണ് മത്സരം എന്നത് രാഹുലിനെയും.
തനിക്ക് രാഹുലിനോടാണ് മത്സരം എന്നത് മോദിയെ സങ്കടപ്പെടുത്തുന്നു. മോദിയോടാണ് മത്സരം എന്നത് രാഹുലിനെയും.
യുവതി മറുപടിനൽകിയിരിക്കുന്നത് തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നിയെന്നും ഒരു പക്ഷെ അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്നുമാണ്.
തടവിലായിരുന്ന സമയം ബെർഗൻ-ബെൽസൻ ക്യാമ്പിൽ നിന്നെഴുതിയ ഡയറിക്കുറിപ്പിന്റെ പേരിൽ ഇന്നും അനശ്വരയാണ് ആൻ ഫ്രാങ്ക്.
ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍.
താൻ നൽകുന്ന അപ്രീതിക്കനുസരിച്ച് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ചെയ്യാവുന്നത് പുന:പരിശോധനക്ക് അഭ്യര്‍ഥിക്കുകയാണ്.
ബിജെപിയില്‍ ചേരുകയാണെങ്കിൽ ഒരു അന്വേഷണവും കേന്ദ്ര ഏജന്‍സികളും ഒരാളെയും വേട്ടയാടില്ലെന്ന് മനീഷ് സിസോദിയ പറഞ്ഞു.
അവർ ഉയർത്തിയ അഞ്ച് ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും സമരം അനാവശ്യമാണോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തട്ടെ
ഇപ്പോൾ ആം ആദ്മിയിൽ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുക. പഞ്ചാബില്‍ ഇക്കാര്യം വ്യക്തമായതാണ്
മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാളയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.