മരുന്ന് മാറി കുത്തി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരിച്ചതായി പരാതി
കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.
കോഴിക്കോട് കൂടരഞ്ഞി സ്വദേശി സിന്ധു (45) വിന്റെ മരണത്തിനു പിന്നിൽ മരുന്ന് മാറി കുത്തിവെച്ചതെന്നാണ് ഭര്‍ത്താവ് രഘു ആരോപിച്ചു.
അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ഒക്‌ടോബർ 23ന് രാജ്യതലസ്ഥാനത്തേക്ക് പുറപ്പെട്ട രാഹുൽ ഗാന്ധി ഇന്നലെ രാത്രിയോടെയായിരുന്നു ഗുഡെബെല്ലൂരിൽ തിരിച്ചെത്തിയത്.
നിയമസഭയിലേക്ക് രണ്ടു തവണ വീതം മലമ്പുഴയിൽ നിന്നും കണ്ണൂരിൽ നിന്നും മത്സരിച്ചു. ഒരുതവണ പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ചു.
അരാഷ്ട്രീയ നിലപാടുകളിലൂടെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ ചൊല്പടിക്ക് നിർത്താമെന്ന മോഹം അതിമോഹം മാത്രമാണ്.
അടുത്തുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ ബിജെപിയെ മറികടക്കാൻ കെജ്രിവാൾ "മത്സര ഹിന്ദുത്വ" പ്രയോഗം നടത്തുകയാണെന്ന് ആരോപിച്ചു
മൃഗശാല ഉടമകൾക്ക് നൽകാനുള്ള പണം ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രകൃതിവിഭവ പരിസ്ഥിതി മന്ത്രിയുടെ സെക്രട്ടറി താനെറ്റ്‌പോൾ തനബൂന്യാവത് പറഞ്ഞു
പക്ഷെ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ശരിയായ കണക്ക് പുറത്തുവിട്ടിട്ടില്ല.
മന്ത്രിയെ പുറത്താക്കണമെന്നാണ് ഗവർണർ പറയുന്നത്. എന്നാൽ, അതിനുള്ള ഭരണഘടനാപരമായ അധികാരം മുഖ്യമന്ത്രിക്കാണ്, ഗവർണർക്കല്ല
അമ്മ പ്യാരി നൽകിയ പരാതിയിൽ കൊച്ചിയിലെ രഹ്‌നയുടെ ഫ്ലാറ്റിൽ താമസിക്കുമ്പോഴായിരുന്നു പീഡനം എന്ന് ചൂണ്ടിക്കാട്ടുന്നു
പൂർണ്ണമായ ഒരു ബജറ്റിന് തുല്യമായ സാമ്പത്തിക നയപ്രഖ്യാപനമാണ് പുതിയ സർക്കാരിൽ നിന്നും 17ന് ഉണ്ടാകുകയെന്ന് ബ്രിട്ടീഷ് ധനമന്ത്രി